University News
ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പു​ന​ര്‍​മൂ​ല്യനി​ര്‍​ണ​യ ഫ​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ര്‍​ച്ചി​​​ല്‍ ന​​​ട​​​ത്തി​​​യ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി ര​​​ണ്ടാം വ​​​ര്‍​ഷ പ​​​രീ​​​ക്ഷ​​​യു​​​ടെ പു​​​ന​​​ര്‍​മൂ​​​ല്യ നി​​​ര്‍​ണ​​​യം, സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഫ​​​ലം www.dheskerala.gov.in ല്‍ ​​​ല​​​ഭ്യ​​​മാ​​​ണ്.
More News