University News
ബി​ടെ​ക് പ്ര​വേ​ശ​നം: ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ (സി​സി​എ​സ്ഐ​ടി) ഒ​ന്നാം വ​ർ​ഷ (2017) ബി​ടെ​ക് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തോ​ട​നു​ബ​ന്ധി​ച്ച് 28ന് ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ രാ​വി​ലെ 9.30ന് ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​ൻ, ര​ജി​സ്ട്രാ​ർ ഡോ.​ടി.​എ. അ​ബ്ദു​ൽ മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

ഫി​ക്സ്ച​ർ മീ​റ്റിം​ഗ് 27ന്

​അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 201718 വ​ർ​ഷ​ത്തെ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ ഫി​ക്സ്ച​ർ മീ​റ്റിം​ഗ് 27ന് ​രാ​വി​ലെ പ​ത്തി​ന് സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ക്കും. കോ​ള​ജു​ക​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​രോ പ്ര​തി​നി​ധി​യോ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം.

എം​സി​എ പ്ര​വേ​ശ​നം സീ​റ്റ് ഒ​ഴി​വ്

സി​സി​എ​സ്ഐ​ടി​ക്ക് കീ​ഴി​ലെ 12 കേ​ന്ദ്ര​ങ്ങ​ളി​ൽ എം​സി​എ പ്ര​വേ​ശ​ന​ത്തി​ന് എ​സ് സി (43), ​എ​സ്ടി (23), എ​ൽ സി, ​എ​സ്ഐ​യു​സി (ഒ​ന്ന്), ഒ​ബി​സി​ക്രി​സ്ത്യ​ൻ (ഒ​ന്ന്), പി​എ​ച്ച് (11), ബി​പി​എ​ൽ (16) വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ഴി​വു​ക​ളു​ണ്ട്. പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റി​ലു​ൾ​പ്പെ​ട്ട യോ​ഗ്യ​രാ​യ​വ​ർ എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ സി​സി​എ​സ്ഐ​ടി ഓ​ഫീ​സി​ൽ ഓ​ഗ​സ്റ്റ് ഒ​ന്നി​ന​കം ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407324.

ബി​ടെ​ക് പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് മാ​ർ​ക്ക് ലി​സ്റ്റ് വി​ത​ര​ണം

ബി​ടെ​ക് (09 സ്കീം) ​പാ​സാ​യ (ഏ​പ്രി​ൽ 2017) ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് ക​ണ്‍​ട്രോ​ൾ, പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി, കെ​മി​ക്ക​ൽ, പ്രൊ​ഡ​ക‌്ഷ​ൻ, ബ​യോ​ടെ​ക്നോ​ള​ജി, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് മാ​ർ​ക്ക് ലി​സ്റ്റും പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും സ​ർ​വ​ക​ലാ​ശാ​ലാ ബി​ടെ​ക് ബ്രാ​ഞ്ചി​ൽ നി​ന്നും വി​ത​ര​ണം ആ​രം​ഭി​ച്ചു. ബാ​ക്കി ബ്രാ​ഞ്ചു​ക​ളി​ലേ​ത് പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യും.

ഫൈ​ന​ൽ എം​എ ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ് വൈ​വാ വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഫൈ​ന​ൽ എം​എ ഇ​ക്ക​ണോ​മി​ക്സ് ഏ​പ്രി​ൽ, മേ​യ് 2017 പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി ഓ​ഗ​സ്റ്റ് ഏ​ഴ് മു​ത​ൽ ഇ​രി​ഞ്ഞാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ലും (സൗ​ത്ത് സോ​ണ്‍), സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ ടാ​ഗോ​ർ നി​കേ​ത​ൻ വെ​ബ്സെ​ന്‍റ​റി​ലും (നോ​ർ​ത്ത് സോ​ണ്‍) ന​ട​ക്കും. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഫൈ​ന​ൽ എം​എ ഇം​ഗ്ലീ​ഷ് ഏ​പ്രി​ൽ, മേ​യ് 2017 പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി ഓ​ഗ​സ്റ്റ് ഏ​ഴ് മു​ത​ൽ ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലും (നോ​ർ​ത്ത് സോ​ണ്‍), തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ്മ കോ​ള​ജി​ലും (സൗ​ത്ത് സോ​ണ്‍) ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ

എ​ൽ​എ​ൽ​ബി (2008 സ്കീം) ​ഏ​ഴാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം), മൂ​ന്നാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 14ന് ​ആ​രം​ഭി​ക്കും.

ബി​ബി​എ​എ​ൽ​എ​ൽ​ബി (2011 സ്കീം) ​ഏ​ഴാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 16ന് ​ആ​രം​ഭി​ക്കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ് സി, ​ബി​സി​എ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി ഓ​ഗ​സ്റ്റ് എ​ട്ട്. 2012 മു​ത​ൽ പ്ര​വേ​ശ​നം (എം, ​എ​ൻ സീ​രീ​സ്) വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നി​ലും, അ​തി​ന് മു​ന്പ് പ്ര​വേ​ശ​നം നേ​ടി​യ​വ​ർ (ജെ, ​കെ, എ​ൽ സീ​രീ​സ്) സാ​ധാ​ര​ണ ഫോ​മി​ലു​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ ച​ലാ​ൻ സ​ഹി​തം ഓ​ഗ​സ്റ്റ് 14ന​കം ല​ഭി​ക്ക​ണം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ര​ണ്ടാം വ​ർ​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി (ഏ​പ്രി​ൽ 2016), ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ (ഡി​സം​ബ​ർ 2016) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ബി​വോ​ക് പ്രാ​ക്ടി​ക്ക​ൽ, വൈ​വാ വോ​സി

അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി ​വോ​ക് ബ്രോ​ഡ് കാ​സ്റ്റിം​ഗ് ജേ​ർ​ണ​ലി​സം പ്രാ​ക്ടി​ക്ക​ൽ, വൈ​വാ വോ​സി 27ന് ​രാ​വി​ലെ 9.30ന് ​അ​രീ​ക്കോ​ട് സു​ല്ല​മു​സ്സ​ലാം കോ​ള​ജി​ൽ ന​ട​ക്കും.
അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി​വോ​ക് മ​ൾ​ട്ടീ​മീ​ഡി​യ പ്രാ​ക്ടി​ക്ക​ൽ, വൈ​വാ വോ​സി ‌ 28, 29 തി​യ​തി​ക​ളി​ൽ രാ​വി​ലെ 9.30ന് ​തൃ​ശൂ​ർ സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലും മാ​ള കാ​ർ​മ​ൽ കോ​ള​ജി​ലും ന​ട​ക്കും.

അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി​വോ​ക് ഡി​ജി​റ്റ​ൽ ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ പ്രാ​ക്ടി​ക്ക​ൽ, വൈ​വാ വോ​സി 31, ഓ​ഗ​സ്റ്റ് ഒ​ന്ന് തി​യ​തി​ക​ളി​ൽ രാ​വി​ലെ 9.30ന് ​ന​ട​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ബ​യോ​ടെ​ക്നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കു​ന്ന എം​എ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജി (നാ​ഷ​ണ​ൽ സ്ട്രീം) ​ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ‌ 29 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ഒ​ന്ന് വ​രെ​യും സാ​ധാ​ര​ണ ഫോ​മി​ൽ അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം വ​ർ​ഷ ബി​എ​ഫ്എ (മാ​ർ​ച്ച് 2017) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഓ​ഗ​സ്റ്റ് എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം.

എം​കോം പ​രീ​ക്ഷ മാ​റ്റി

28ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​കോം ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
More News