University News
എം​എ മ്യൂ​സി​ക് സീ​റ്റൊ​ഴി​വ്
ക​ണ്ണൂർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ എ​ടാ​ട്ട് സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മ്യൂ​സി​ക്കി​ൽ എം​എ മ്യൂ​സി​ക് കോ​ഴ്സി​ൽ എ​സ്‌സി, ​എ​സ് ടി, ​ഒ​ബി​സി വി​ഭാ​ഗം സീ​റ്റൊ​ഴി​വു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഹെ​ഡ്, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മ്യൂ​സി​ക്, സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സ്, എ​ടാ​ട്ട് പി​ഒ, പ​യ്യ​ന്നൂ​ർ എ​ന്ന വി​ലാ​സ​ത്തി​ലോ, 04972806404 എ​ന്ന ഫോ​ണ്‍ ന​ന്പറിലോ ബ​ന്ധ​പ്പെ​ട​ണം.

എം​എ​സ്‌സി ​ജോ​ഗ്ര​ഫി പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഭൂ​മി​ശാ​സ്ത്ര​വി​ഭാ​ഗ​ത്തി​ൽ എം​എ​സ്‌സി ​ഭൂ​മി​ശാ​സ്ത്ര​ത്തി​ൽ എ​സ്‌സി ​വി​ഭാ​ഗ​ക്കാ​ർ​ക്കു സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ രേഖക​ൾ സ​ഹി​തം പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭൂ​മി​ശാ​സ്ത്ര വ​കു​പ്പി​ൽ 29 ന് ​രാ​വി​ലെ 11 ന് ​ഹാ​ജ​രാ​ക​ണം.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ന​ന്ത​വാ​ടി ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​ർ, ധ​ർ​മ​ശാ​ല ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലേ​ക്കു ക​രാ​റടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാ​ന്പ​സി​ൽ വാ​ക്ക് ഇ​ൻ ഇ​ൻ​റ്റ​ർ​വ്യൂ ന​ട​ത്തു​ന്നു. വി​ഷ​യ​വും തീ​യ​തി​യും സ​മ​യ​വും ചു​വ​ടെ: മാ​ന​ന്ത​വാ​ടി ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​ർ​മ​ല​യാ​ളം: ഓ​ഗ​സ്റ്റ് നാ​ലി​നു രാ​വി​ലെ 11 ന്, ​ഹി​ന്ദി: ഓ​ഗ​സ്റ്റ് നാ​ലി​ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന്, സോ​ഷ്യ​ൽ സ​യ​ൻ​സ്: ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​ന് ഉ​ച്ച​യ്ക്കു 12 ന്. ​മ​ല​യാ​ളം, ഹി​ന്ദി വി​ഷ​യ​ങ്ങ​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ രാ​വി​ലെ 10 നും ​സോ​ഷ്യ​ൽ സ​യ​ൻ​സി​നു​ള്ള അ​പേ​ക്ഷ​ക​ൾ രാ​വി​ലെ 11 നും ​താ​വ​ക്ക​ര കാ​ന്പ​സി​ലു​ള്ള അ​ക്കാ​ദ​മി​ക് വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക്ക​ണം. മ​ല​യാ​ളം, ഹി​ന്ദി വി​ഭാ​ഗ​ത്തി​ൽ 10.30 ന് ​ശേ​ഷം സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ളും സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 11.30 ന് ​ശേ​ഷം സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ളും സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

ധ​ർ​മ​ശാ​ല ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​ർ​മാ​ത്ത​മാ​റ്റി​ക്സ്: ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​നു രാ​വി​ലെ 10.30 ന്, ​സോ​ഷ്യ​ൽ സ​യ​ൻ​സ്: ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​നു ഉ​ച്ച​യ്ക്ക് 12.30ന്, ​ഫി​സി​ക്ക​ൽ സ​യ​ൻ​സ്: ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന്, ​സം​സ്കൃ​തം: ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന്. ​അ​പേ​ക്ഷ​ക​ൾ രാ​വി​ലെ 10 ന് ​താ​വ​ക്ക​ര കാ​ന്പ​സി​ലു​ള്ള അ​ക്കാ​ദ​മി​ക് വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക്ക​ണം. 10.30 ന് ​ശേ​ഷം സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി അം​ഗീ​ക​രി​ച്ച ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എം​എ​ഡ്, നെ​റ്റ്/​പി​എ​ച്ച്ഡി (നെ​റ്റ്/​പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ മ​റ്റു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും). ജോ​ലി പ​രി​ച​യ​മു​ള്ള​വ​ർ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കും. നി​യ​മ​നം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് നെ​റ്റ്/​പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ണ്ടെ​ങ്കി​ൽ പ്ര​തി​മാ​സം 25,000 രൂ​പ​യും മ​റ്റു​ള്ള​വ​ർ​ക്ക് 21,000 രൂ​പ​യും വേ​ത​നം ല​ഭി​ക്കും. ഇ​ന്‍റ​ർ​വ്യൂ​വി​നു ഹാ​ജ​രാ​കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, വ​യ​സ്, ജാ​തി, ജ​ന​ന​ത്തീ​യ​തി, ജോ​ലിപ​രി​ച​യം, ദേ​ശീ​യ/​അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലു​ള്ള സെ​മി​നാ​ർ പ്ര​സ​ന്‍റേ​ഷ​ൻ​സ്, പ​ബ്ലി​ക്കേ​ഷ​ൻ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​മാ​യി നി​ശ്ച​യി​ച്ച സ​മ​യ​ത്തി​ന​കം താ​വ​ക്ക​ര കാ​ന്പ​സി​ലു​ള്ള അ​ക്കാ​ദ​മി​ക് വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​കണം. കേ​ര​ള​ത്തി​നു​പു​റ​ത്തുനി​ന്ന് നി​ർ​ദി​ഷ്ട യോ​ഗ്യ​ത നേ​ടി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​തെ ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത​ല്ല. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഫ​ണ്ടി​ൽ അ​ട​ച്ച 200 രൂ​പ​യു​ടെ ഒ​റി​ജി​ന​ൽ ച​ലാ​ൻ ര​സീ​ത് ഹാ​ജ​രാ​ക്കണം.

അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്. സം​വ​ര​ണാ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​വ​ർ നോ​ണ്‍ ക്രി​മി​ല​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കണം. നി​ശ്ചി​ത​ സ​മ​യ​ത്തി​നുശേ​ഷം സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. മൂ​ന്നു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന നി​ല​വി​ലു​ള്ള ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​ർ​ക്ക് വ​കു​പ്പ് ത​ല​വ​ന്‍റെ സ​മ്മ​ത​പ​ത്രം ഹാ​ജ​രാ​ക്കു​ന്ന പ​ക്ഷം ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം.

ഏ​ഴാം സെ​മ​സ്റ്റ​ർ ബിടെ​ക് പ​രീ​ക്ഷ​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്​പാ​ർ​ട്ട്​ടൈം ഉ​ൾ​പ്പെ​ടെ2007 അ​ഡ്മി​ഷ​ൻ മു​ത​ൽ​ജൂ​ലൈ 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ച​ലാ​നും ഓ​ഗ​സ്റ്റ് 17ന​കം സ​ർ​വ​ക​ലാശാ​ല​യി​ൽ എ​ത്തി​ക്കണം. റീ​ര​ജി​സ്ട്രേ​ഷ​ൻ മെ​മ്മോ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്കാ​ത്ത 2010നും ​അ​തി​നു മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കും. പ​രീ​ക്ഷാതീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. ഫീ​സ് നി​ര​ക്ക് ഇ​പ്ര​കാ​ര​മാ​ണ്: ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് 40 രൂ​പ, തി​യ​റി 130 പേ​പ്പ​റൊ​ന്നി​ന്, പ്രാ​ക്ടി​ക്ക​ൽ 150, വൈ​വ 110, മാ​ർ​ക്ക് ലി​സ്റ്റ് 60, സി.​വി.​ക്യാ​ന്പ് ഫീ​സ് 150 രൂ​പ.

ബി​എ​സ് സി​എം​ആ​ർ​ടി പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

31ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌സി ​മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി (എം​ആ​ർ​ടി) (സ​പ്ലി​മെ​ന്‍റ​റി​മേ​യ് 2016) ഡി​ഗ്രി​യു​ടെ പേ​പ്പ​ർ 12 റേ​ഡി​യോ ഡ​യ​ഗ്‌നോ​സി​സ് ര​ണ്ട് പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​പി പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് ആ​ൻ​ഡ് സൈ​ക്കോ തെ​റാ​പ്പി (പി​ജി​ഡി​സി​പി) (ന​വം​ബ​ർ 2016) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് എ​ട്ടു വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

ഒ​ന്നാം​വ​ർ​ഷ പി​ജി പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു

ഓ​ഗ​സ്റ്റ് മൂ​ന്നി​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന ഒ​ന്നാം​വ​ർ​ഷ എം​എ/​എം​എ​സ്‌സി/​എം​കോം (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ണ്‍ 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 16ന് ​തു​ട​ങ്ങു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും.

എം​എ​സ്‌സി ​കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ എം​എ​സ്‌സി കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി ഡി​ഗ്രി​യു​ടെ (മാ​ർ​ച്ച് 2017) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/​വൈ​വ​വോ​സി ഓ​ഗ​സ്റ്റ് ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ വി​ള​യ​ങ്കോ​ട് വാ​ദി​ഹു​ദ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​സ​ർ​ച്ച് ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പ​ടണം.