University News
കോ​​​ള​​​ജി​​​ൽ സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ 29ന്
കൊ​​​ച്ചി: ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി​​​യു​​​ടെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പൂ​​​ഞ്ഞാ​​​ർ മോ​​​ഡ​​​ൽ പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജി​​​ൽ വി​​വി​​ധ കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് 29ന് ​​​സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തും. ഒ​​​ന്നാം വ​​​ർ​​​ഷ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​ൽ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, കം​​​പ്യൂ​​​ട്ട​​​ർ ഹാ​​​ർ​​ഡ്‌​​വെ​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്നീ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ലാ​​ണ് ഒ​​​ഴി​​​വു​​ക​​ളു​​ള്ള​​ത്. എ​​​സ്‌​​സി/ എ​​​സ്ടി/​​​ഒ​​​ഇ​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് ഫീ​​​സ് ആ​​​നു​​​കൂ​​​ല്യം ല​​ഭി​​ക്കും.
More News