University News
ലൈ​ബ്ര​റി സ​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​ർ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സി​ൽ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​ഴ്സ് കാ​ലാ​വ​ധി ആ​റ് മാ​സം. യോ​ഗ്യ​ത പ്ല​സ് ടു/​പ്രീ ഡി​ഗ്രി. കോ​ഴ്സ് ഫീ​സ് 7500 രൂ​പ. ക്ലാ​സു​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. അ​പേ​ക്ഷ കോ​ള​ജി​ലെ തു​ട​ർ​വി​ദ്യാ​ഭ്യാ​സ യൂ​ണി​റ്റി​ൽ നി​ന്ന് ല​ഭി​ക്കും. അ​പേ​ക്ഷാ​ഫീ​സ് 110 രൂ​പ. ഫോ​ണ്‍: 04722867555, 7293973530

പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ കൗ​ണ്‍​സ​ലിം​ഗ്: അ​ഡ്മി​ഷ​ൻ തു​ട​രു​ന്നു

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്ര​ത്തി​ൽ ആ​ഗ​സ്റ്റ് അ​ഞ്ചി​ന് ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് കോ​ഴ്സി​ന് അ​ഡ്മി​ഷ​ൻ തു​ട​രു​ന്നു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. കോ​ഴ്സ് ഫീ​സ് 7500 രൂ​പ. അ​പേ​ക്ഷ ഫീ​സ് 100 രൂ​പ. ക്ലാ​സ് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. താ​ത്പ​ര്യ​മു​ള്ള​വ​ർ പി​എം​ജി ജം​ഗ്ഷ​നി​ലെ തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. 04712302523

എം​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (2017 അ​ഡ്മി​ഷ​ൻ) സീ​റ്റൊ​ഴി​വ്

കാ​ര്യ​വ​ട്ടം കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ൽ അ​ക​ഇ​ഠ​ഋ അം​ഗീ​കൃ​ത എം​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സി (ഡി​ജി​റ്റ​ൽ ഇ​മേ​ജ് ക​ന്പ്യൂ​ട്ടിം​ഗ്) ലെ ​എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ പ​ക​ർ​പ്പു​ക​ളു​മാ​യി ഓ​ഗ​സ്റ്റ് ഒ​ന്നി​നു രാ​വി​ലെ 11ന് ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ​സ് ഇ​ൻ ഇം​ഗ്ലീ​ഷ് കോ​ഴ്സ്

സെ​ന്‍റ​ർ ഫോ​ർ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ടീ​ച്ചിം​ഗ് ന​ട​ത്തു​ന്ന ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ​സ് ഇ​ൻ ഇം​ഗ്ലീ​ഷ് എ​ന്ന ഹ്ര​സ്വ കാ​ല സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 16. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സ് (ഈ​വ​നിം​ഗ്) 201718: എ​സ്ടി വി​ഭാ​ഗ​ത്തി​ന് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സ് (ഈ​വ​നിം​ഗ്) 201718 ബാ​ച്ചി​ലേ​ക്ക് എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്കു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഓ​ഗ​സ്റ്റ് ര​ണ്ടി​ന് രാ​വി​ലെ 10ന് ​പാ​ള​യ​ത്തു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ ന​ട​ക്കും. താ​ത്പ​ര്യ​മു​ള​ള​വ​ർ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.

എ​ൽ​എ​ൽ​ബി ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം), ഒ​ന്പ​താം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) എ​ൽ​എ​ൽ​ബി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ (20112 ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) (കോ​മ​ണ്‍ ഫോ​ർ മേ​ഴ്സി ചാ​ൻ​സ്) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് 25 വ​രെ അ​പേ​ക്ഷി​ക്കാം.

പി.​ജി അ​ഡ്മി​ഷ​ൻ: ബി​രു​ദ മാ​ർ​ക്ക്/​ഗ്രേ​ഡു​ക​ൾ വെ​ബ്സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള തീ​യ​തി നീ​ട്ടി

പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്ക് ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ര​വ​രു​ടെ ബി​രു​ദ​ത​ല പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കും വി​ശ​ദ​വി​വ​ര​ങ്ങ​ളും ചേ​ർ​ക്കു​ന്ന​തി​നും തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ന്ന​തി​നു​മു​ള്ള അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 10 വ​രെ നീ​ട്ടി.

ബി​എ ഓ​ണേ​ഴ്സ് ടൈം​ടേ​ബി​ൾ

ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ല​ക്ച​റ​ർ : അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഡെ​മോ​ഗ്ര​ഫി പ​ഠ​ന​വ​കു​പ്പി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ആ​ക്ചൂ​രി​യ​ൽ സ​യ​ൻ​സ് ല​ക്ച​റ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.