University News
മാ​​റ്റിവ​​ച്ച​​ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ യു​​ജിപ​​രീ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് ഏ​​ഴി​​ന് നടത്തും
ഓ​​ഗ​​സ്റ്റ് മൂ​​ന്നി​​ന് ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​തും മാ​​റ്റി വ​​ച്ച​​തു​​മാ​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ യു​​ജി (സി​​ബി​​സി​​എ​​സ്എ​​സ് 2013 ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി​​ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് ഏ​​ഴി​​നും മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് (2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് 11നും ​​നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ പു​​തി​​യ സ്കീം (2015 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2012 മു​​ത​​ൽ 2014 വ​​രെ അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, സ്പെ​​ഷ​​ൽ എ​​ക്സാം) പ​​രീ​​ക്ഷ സെ​​പ്റ്റം​​ബ​​ർ 18നും ​​ന​​ട​​ത്തും. പ​​രീ​​ക്ഷാ സ​​മ​​യ​​ത്തി​​നും കേ​​ന്ദ്ര​​ത്തി​​നും മാ​​റ്റ​​മി​​ല്ല.

പ​​രീ​​ക്ഷാ ​തീ​​യ​​തി

മൂ​​ന്നാം വ​​ർ​​ഷ ബി​​ഫാം (റെ​​ഗു​​ല​​ർ,സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് 16ന് ​​തു​ട​ങ്ങും. അ​​പേ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് ര​​ണ്ടു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ മൂ​​ന്നു വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ അ​​ഞ്ചു വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 100 രൂ​​പ​​യും വീ​​ണ്ടു മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 20 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 100) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ അ​​ട​യ്​​ക്ക​​ണം.

നാ​​ലാം വ​​ർ​​ഷ ബി​​എ​​സ്‌​എം എ​​ൽ​​ടി (സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രി​​ക്ഷ​​ക​​ൾ 16നു ​തു​ട​ങ്ങും. അ​​പേ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് ര​​ണ്ടു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ മൂ​​ന്നു വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ അ​​ഞ്ചു വ​​രെ​​യും സ്വീ​​ക​​രി​​ക്കും. അ​​പേ​​ക്ഷ​​ക​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 20 രൂ​​പ വീ​​തം സി.​​വി ക്യാ​​ന്പ് ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ അ​​ട​യ്​​ക്ക​​ണം.

ബി​​സി​​എ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ മാ​​റ്റി

ജൂ​​ലൈ 27 മു​​ത​​ൽ ഓ​​ഗ​​സ്റ്റ് ഒ​​ന്നു വ​​രെ ഇ​​ട​​പ്പ​​ള്ളി സ്റ്റാ​​സി​​ലും പ​​ത്ത​​നം​​തി​​ട്ട സ്റ്റാ​​സി​​ലും ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നു മു​​ത​​ൽ ആ​​റു വ​​രെ സെ​​മ​​സ്റ്റ​​ർ ബി​​സി എ ​​ഓ​​ഫ് കാ​​ന്പ​​സ് (2012 ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി​​ചാ​​ൻ​​സ്, സി​​ബി​​സി​​എ​​സ്എ​​സ് 2012 മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) 2017 ഏ​​പ്രി​​ൽ ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ മാ​​റ്റി​​വ​​ച്ചു. എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി, ആ​​ല​​പ്പു​​ഴ, കൊ​​ല്ലം, പ​​ത്ത​​നം​​തി​​ട്ട തി​​രു​​വ​​ന്ത​​പു​​രം ജി​​ല്ല​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷാ തീ​​യ​​തി പി​​ന്നീ​​ടു പ്ര​​ഖ്യാ​​പി​​ക്കും.

ബി​​എ​​ഫ്ടി ഓ​​ഫ് കാ​​ന്പ​​സ് പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

2017 ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ ബി​​എ​​ഫ്ടി (സി​​ബി​​സി​​എ​​സ്എ​​സ് അ​​ഞ്ചും ആ​​റും സെ​​മ​​സ്റ്റ​​ർ 2014 മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2012, 2013 അ​​ഡ്മി​​ഷ​​ൻ ആ​​ൻ​​ഡ് 2014 മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി​​ചാ​​ൻ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 31ന് ​​ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ലും, ചാ​​ല​​ക്കു​​ടി എ​​ൻ​​സി​​ഐ​​ടി​​യി​​ലും ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

ഒ​​ന്നും ര​​ണ്ടും വ​​ർ​​ഷ എം​​എ​​ഫ്എ (പ്രീ​​വി​​യ​​സും ഫൈ​​ന​​ലും റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ജൂ​​ലൈ 2017 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഓ​​ഗ​​സ്റ്റ് ഏ​​ഴു മു​​ത​​ൽ 25 വ​​രെ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2017 മേ​​യ് ജൂ​​ണ്‍ മാ​​സ​​ങ്ങ​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ക​​ഥ​​ക​​ളി വേ​​ഷം (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 31, ഓ​​ഗ​​സ്റ്റ് ഒ​​ന്ന് എ​​ന്നീ തീ​​യ​​തി​​ക​​ളി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 മാ​​ർ​​ച്ചി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി (മോ​​ഡ​​ൽ ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സി​​ബി​​സി​​എ​​സ്എ​​സ് 2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ ഓ​​ഗ​​സ്റ്റ് ഏ​​ഴു വ​​രെ സ്വീ​​ക​​രി​​ക്കും.

സ്കൂ​​ൾ ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സി​​ൽ 2017 മേ​​യ് മാ​​സ​​ത്തി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ ജ​​ന​​റ​​ൽ സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ് (സി​​എ​​സ് എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി.

സം​​വ​​ര​​ണ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സി​​ൽ 2017 18 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ൽ എം​​എ ആ​​ന്ത്രോ​​പോ​​ള​​ജി പ്രോ​​ഗ്രാ​​മി​​ൽ എ​സ്‌​സി വി​​ഭാ​​ഗ​​ത്തി​​നും എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​നും ഒ​​രോ സീ​​റ്റു വീ​​ത​​വും എം​​എ ഹി​​സ്റ്റ​​റി പ്രോ​​ഗ്രാ​​മി​​ന് എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റും ഒ​​ഴി​​വു​​ണ്ട്. യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ 31ന് ​കോ​​ട്ട​​യം പു​​ല്ല​​രി​​ക്കു​​ന്നി​​ലു​​ള്ള സ്കൂ​​ൾ ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സി​​ൽ എ​​ല്ലാ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി ഹാ​​ജ​​രാ​​ക​​ണം. 0481 2392383.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സി​​ൽ, എം​​എ പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ്, എം​​എ പ​​ബ്ലി​​ക് പോ​​ളി​​സി ആ​​ൻ​​ഡ് ഗ​​വേ​​ണ​​ൻ​​സ് എ​​ന്നീ പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് എ​​സ്‌​സി വി​​ഭാ​​ഗ​​ത്തി​​ലും എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ലും ഓ​​രോ സീ​​റ്റു​​വീ​​തം ഒ​​ഴി​​വു​​ണ്ട്. ബി​​രു​​ദ​​വും CAT പ്രോ​​സ്പെ​​ക്ട​​സ് പ്ര​​കാ​​രം യോ​​ഗ്യ​​ത​​യു​​മു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഓ​​ഗ​​സ്റ്റ് ഒ​​ന്നി​​നു രാ​​വി​​ലെ 10ന് ​​എ​​ല്ലാ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ സ​​ഹി​​തം സ്കൂ​​ൾ ഡ​​യ​​റ​​ക്ട​​ർ മു​​ന്പാ​​കെ ഹാ​​ജ​​രാ​​ക​​ണം. 9495 108 959.

സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് പ്ര​​വേ​​ശ​​നം

ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ലൈ​​ഫ് ലോം​​ഗ് ലേ​​ണിം​​ഗ് ആ​​ൻ​​ഡ് എ​​ക്സ്റ്റ​​ൻ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് ഇ​​ൻ കൗ​​ണ്‍​സി​​ലിം​​ഗി​​ന് ഓ​​ഗ​​സ്റ്റ് ഒ​​ന്നി​​നും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് ഇ​​ൻ മാ​​നേ​​ജ്മെ​​ന്‍റ് ഓ​​ഫ് ലേ​​ണിം​​ഗ് ഡി​​സെ​​ബി​​ലി​​റ്റീ​​സി​​ന് ഓ​​ഗ​​സ്റ്റ് നാ​​ലി​​നും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സ് ഇ​​ൻ യോ​​ഗി​​ക് സ​​യ​​ൻ​​സ​​സി​​ന് ഓ​​ഗ​​സ്റ്റ് ഏ​​ഴി​​നും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സി​​ൽ ഓ​​ർ​​ഗാ​​നി​​ക് ഫാ​​മിം​​ഗി​​ന് ഓ​​ഗ​​സ്റ്റ് 10നും ​​പ്ര​​വേ​​ശ​​നം ന​​ട​​ത്തും. ഓ​​ർ​​ഗാ​​നി​​ക് ഫാ​​മിം​​ഗ് ഒ​​ഴി​​കെ​​യു​​ള്ള കോ​​ഴ്സു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​യോ​​ഗ്യ​​ത പ്ല​​സ്ടു, പ്രീ​​ഡി​​ഗ്രി​​യും ഓ​​ർ​​ഗാ​​നി​​ക് ഫാ​​മിം​​ഗ് കോ​​ഴ്സി​​നു വേ​​ണ്ട യോ​​ഗ്യ​​ത മ​​ല​​യാ​​ളം വാ​​യി​​ക്കാ​​നും എ​​ഴു​​താ​​നു​​മു​​ള്ള ക​​ഴി​​വു​​മാ​​ണ്. ഫീ​​സ് 3,100 രൂ​​പ. 0481 2731560, 2731724, 9544 981 839.