University News
വിഎച്ച്എസ്ഇ ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി ഒ​​​ന്നാം വ​​​ര്‍​ഷ ഏ​​​ക ജാ​​​ല​​​ക പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള​​​ള ര​​​ണ്ടാം സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ്www.vhsap.ke rala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. Second supplTransfer Allotment Resu lts എ​​​ന്ന ലി​​​ങ്കി​​​ല്‍ അ​​​പേ​​​ക്ഷാ ന​​​മ്പ​​​രും ജ​​​ന​​​ന തീ​​​യ​​​തി​​​യും ടൈ​​​പ്പ് ചെ​​​യ്ത് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് വി​​​വ​​​ര​​​ങ്ങ​​​ള്‍ മ​​​ന​​​സി​​​ലാ​​​ക്കാ​​​നും അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് സ്ലി​​​പ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യും.

ഒ​​​ന്നാം സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 29ന് ​​​ഒ​​​രു മ​​​ണി വ​​​രെ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ അ​​​ഡ്മി​​​ഷ​​​ന്‍ നേ​​​ടാം. അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ചി​​​ട്ടു​​​ള​​​ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു സ്ഥി​​​ര പ്ര​​​വേ​​​ശ​​​ന​​​മാ​​​ണു ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​ര്‍​ക്കു താ​​​ത്കാ​​​ലി​​​ക പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ല.

ലി​​​സ്റ്റി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ടി​​​ട്ടു​​​ള​​​ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍, 29ന് ​​​ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി​​​ക്ക് മു​​​മ്പ് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്ത് സ്ഥി​​​ര അ​​​ഡ്മി​​​ഷ​​​ന്‍ നേ​​​ടാ​​​തി​​​രു​​​ന്നാ​​​ല്‍, അ​​​ഡ്മി​​​ഷ​​​ന്‍ പ്ര​​​ക്രി​​​യ​​​യി​​​ല്‍നി​​​ന്നു പു​​​റ​​​ത്താ​​​കും.
More News