University News
ഒ​ന്നാം വ​ർ​ഷ പി.​ജി പ്ര​വേ​ശ​നം - 2017: ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ എം​എ​സ്‌​സി കെ​മി​സ്ട്രി
ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ 201718 അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ എം​എ​സ്‌​സി പോ​ളി​മ​ർ കെ​മി​സ്ട്രി​ക്ക് പ​ക​രം എം​എ​സ്‌​സി കെ​മി​സ്ട്രി കോ​ഴ്സി​ന് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​കോ​ള​ജി​ൽ ന​ട​ത്തി​യി​രു​ന്ന പോ​ളി​മ​ർ കെ​മി​സ്ട്രി കോ​ഴ്സി​ന് ഈ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. താ​ൽ​പ്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ ഓ​പ്ഷ​നാ​യി ഈ ​കോ​ഴ്സ് ചേ​ർ​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ൽ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ മാ​റ്റം വ​രു​ത്താം.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2017

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള തി​രു​വ​ന​ന്ത​പു​രം ക​ഠി​നം​കു​ളം പ​ള്ളി​ന​ട എം​ജി​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച ബി​കോം (കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ഇ​ല​ക്ടീ​വ്), ബി​ബി​എ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ഓ​ഗ​സ്റ്റ് ര​ണ്ടി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പാ​യി കോ​ള​ജി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. മെ​റി​റ്റ് സീ​റ്റി​ലേ​യ്ക്ക് പ​രി​ഗ​ണി​യ്ക്കു​ന്പോ​ൾ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​വ​രേ​യാ​ണ് ആ​ദ്യം പ​രി​ഗ​ണി​ക്കു​ക. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​വ​രെ പ​രി​ഗ​ണി​ച്ച ശേ​ഷ​വും ഒ​ഴി​വ് വ​ന്നാ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​വ​രേ​യും പ​രി​ഗ​ണി​ക്കും. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.

പി.​ജി സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ൽ 201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ്പോ​ർ​ട്സ് ക്വാ​ട്ട വ​ഴി​യു​ള്ള പി.​ജി.​പ്ര​വേ​ശ​ന​ത്തി​ന് 31 മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന്‍റേ​യും കാ​യി​ക ഇ​ന​ങ്ങ​ളി​ലെ നേ​ട്ടം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടേ​യും പ​ക​ർ​പ്പാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് പ്ര​ത്യേ​ക അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.

ഒ​ന്നാം വ​ർ​ഷ പി.​ജി: ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ൽ 201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക​മ്യൂ​ണി​റ്റി ക്വാ​ട്ട വ​ഴി​യു​ള്ള പി.​ജി പ്ര​വേ​ശ​ന​ത്തി​ന് 31മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന്‍റേ​യും ജാ​തി തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടേ​യും പ​ക​ർ​പ്പാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് പ്ര​ത്യേ​ക അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2017 നാ​ലാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ്​നി​ർ​ദേ​ശ​ങ്ങ​ൾ

201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള നാ​ലാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ 31ന് ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. അ​പേ​ക്ഷ​ക​ർ​ക്ക് ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​റും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ് സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​തു​വ​രെ​യും ഒ​രു കോ​ള​ജി​ലും പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തും എ​ന്നാ​ൽ ഈ ​സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്ത​വ​ർ അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ക്കു​ന്ന​തി​നു​ള്ള ചെ​ല്ലാ​ൻ പ്രി​ന്‍റൗ​ട്ടെ​ടു​ത്ത് എ​സ്ബി​ഐ യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ ഫീ​സ് അ​ട​യ്ക്ക​ണം. മു​ൻ അ​ലോ​ട്ട്മെ​ന്‍റു​ക​ൾ വ​ഴി കോ​ളേ​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ ശേ​ഷം ത​ങ്ങ​ളു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തി​യ അ​പേ​ക്ഷ​ക​ർ​ക്ക് നാ​ലാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ ത​ങ്ങ​ളു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ലേ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ നി​ർ​ബ​ന്ധ​മാ​യും ഇ​പ്പോ​ൾ പ്ര​വേ​ശ​നം നേ​ടി​യി​രി​ക്കു​ന്ന കോ​ള​ജി​ൽ നി​ന്ന് ടി​സി വാ​ങ്ങി പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം.

കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ ശേ​ഷം ആ ​സീ​റ്റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ച്വ​രെ നീ​ക്കം ചെ​യ്യാം. നി​ല​നി​ർ​ത്ത​പ്പെ​ടു​ന്ന ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ പ​രി​ഗ​ണി​ക്കും. പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന പ​ക്ഷം ആ ​സീ​റ്റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം.

ബി​എ പ​രീ​ക്ഷ തീ​യ​തി മാ​റ്റം

31ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ കോം​പ്ലി​മെ​ന്‍റ​റി പേ​പ്പ​ർ ഇ​ഏ 1431 ഒ​ക​ട​ഠഛ​ഞ​ഥ ഛഎ ​ഋ​ച​ഏ​ഘ​ക​ട​ഒ ഘ​അ​ച​ഏ​ഡ​അ​ഏ​ഋ & ജ​ഒഛ​ച​ഋ​ഠ​ക​ഇ​ട (2015 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ ഓ​ഗ​സ്റ്റ് എ​ട്ടി​ന് ന​ട​ക്കും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

യു​ണി​വേ​ഴ്സി​റ്റി മെ​രി​റ്റ് സ്കോ​ള​ർ​ഷി​പ്പ് 201617

201617 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ യൂ​ണി​വേ​ഴ്സി​റ്റി മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 10 വ​രെ നീ​ട്ടി. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും 201617 വ​ർ​ഷം വി​വി​ധ ബി​രു​ദ/ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ (ബി​എ/ ബി​എ​സ്‌​സി/ ബി​കോം/​ബി​ബി​എ/​ബി​സി​എ/​എം​എ/ എം​എ​സ്‌​സി/ എം​കോം/ എം​സി​ജെ/ എം​എ​സ്ഡ​ബ്ലി​യു/ എം​ബി​എ/​എം​എ​ഡ്/ എ​ൽ​എ​ൽ​എം) കോ​ഴ്സു​ക​ൾ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. കോ​ള​ജ്/​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി വ​ഴി നി​ശ്ചി​ത ഫോ​മി​ലു​ള്ള അ​പേ​ക്ഷ​യും യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും സ​മ​ർ​പ്പി​ക്ക​ണം. ഓ​ഗ​സ്റ്റ് 10നു​ള്ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ത്ത​തു മൂ​ലം സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കാ​ത്ത​തി​ന് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടാ​യി​രി​ക്കി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ടെ​ക് ഫ​ലം

2016 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഗ​സ്റ്റ് 17 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2016 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ചേ​ർ​ഡ് 2008 സ്കീം ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​സി​എ ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​സി​എ (റീ​സ്ട്ര​ക്ചേ​ർ​ഡ്, 2007 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​വി​എ പ​രീ​ക്ഷ പു​ന:​ക്ര​മീ​ക​രി​ച്ചു

ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​വി​എ (പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് ആ​ർ​ട്ട് ഹി​സ്റ്റ​റി) പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 19ലേ​ക്കും ഓ​ഗ​സ്റ്റ് മൂ​ന്നി​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​വി​എ (പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് ആ​ർ​ട്ട് ഹി​സ്റ്റ​റി) പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 13ലേ​ക്കും പു​ന:​ക്ര​മീ​ക​രി​ച്ചു. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം ഓ​ഗ​സ്റ്റ് 21 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 2014 അ​ഡ്മി​ഷ​ൻ മു​ത​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ 29 മു​ത​ൽ ഓ​ണ്‍​ലൈ​നാ​യും 2014 അ​ഡ്മി​ഷ​ന് മു​ന്പു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഓ​ഫ്‌​ലൈ​നാ​യും (അ​പേ​ക്ഷാ​ഫോം വ​ഴി​യും) അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. പി​ഴ കൂ​ടാ​തെ ഓ​ഗ​സ്റ്റ് ഏ​ഴ് (50 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ഒ​ന്പ​ത്, 125 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് 11) വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു

സി​ബി​സി​എ​സ്എ​സി​ന് കീ​ഴി​ലു​ള്ള ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ളി​ലെ മു​ന്നും നാ​ലും (2016 അ​ഡ്മി​ഷ​ൻ), അ​ഞ്ചും ആ​റും (2015 അ​ഡ്മി​ഷ​ൻ) സെ​മ​സ്റ്റ​റു​ക​ളു​ടെ അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.