University News
പ​രീ​ക്ഷാ തീ​യ​തി
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഓ​ഗ​സ്റ്റ് 23 മു​ത​ലാ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​എ​സ‌്സി എം​ആ​ർ​ടി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
ഓ​ഗ​സ്റ്റ് ഏ​ഴു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം വ​ർ​ഷ ഫാം ​ഡി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ഡ്മി​റ്റ് കാ​ർ​ഡ്

ജൂ​ലൈ 31 മു​ത​ലാ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് എം​ബി​ബി​എ​സ് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​ഡ്മി​റ്റ് കാ​ർ​ഡ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തീ​യ​തി

ഓ​ഗ​സ്റ്റ് ഏ​ഴു മു​ത​ലാ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ഫാം ​ഡി പോ​സ്റ്റ് ബാ​ക്കു​ല​റേ​റ്റ് പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News