University News
നാ​​ളത്തെ ര​​ണ്ടാം വ​​ർ​​ഷ ബി​​പി​​ടി പ​​രീ​​ക്ഷ​​ക​​ളും ഓ​​ഗ​​സ്റ്റ് ര​​ണ്ടിലെ ര​​ണ്ടാം വ​​ർ​​ഷ ബി​​എ​സ്‌​സി എം​​എ​​ൽ​​ടി പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു
നാ​​ളെ മു​​ത​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം വ​​ർ​​ഷ ബി​​പി​​ടി (2015 അ​​ഡ്മി​​ഷ​​ൻ റെഗുലർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളും ഓ​​ഗ​​സ്റ്റ് ര​​ണ്ടു മു​​ത​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ര​​ണ്ടാം വ​​ർ​​ഷ ബി​​എ​സ്‌​സി എം​​എ​​ൽ​​ടി (പു​​തി​​യ സ്കീം 2015 ​​അ​​ഡ്മി​​ഷ​​ൻ റെഗുലർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി​​യും പ​​രീ​​ക്ഷാ​കേ​​ന്ദ്ര​​വും പി​​ന്നീ​​ട് അ​​റി​​യി​​ക്കും.

പ​​രീ​​ക്ഷാ​​തീ​​യ​​തി

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ വി​​ഷ്വ​​ൽ ക​മ്യൂ​ണി​​ക്കേ​​ഷ​​ൻ (സി​​ബി​​സി​​എ​​സ്എ​​സ്​​റെഗുലർ) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ അ​​ഡ്വ​​ർ​​ടൈ​​സിം​​ഗ് എ​​ന്ന പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ ഓ​​ഗ​​സ്റ്റ് എ​​ട്ടി​​നു ന​​ട​​ത്തും.
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സിഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ (പു​​തി​​യ സ്കീം 2015 ​​അ​​ഡ്മി​​ഷ​​ൻ ​​റെഗുലർ ആ​​ൻ​​ഡ് 2015ന് ​​മു​​ൻ​​പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് 11നു ​തു​ട​ങ്ങും. അ​​പേ​​ക്ഷ​​ക​​ൾ ഓ​​ഗ​​സ്റ്റ് മൂ​​ന്നു​​വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ നാ​​ലു വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ഏ​​ഴു​​വ​​രെ സ്വീ​​ക​​രി​​ക്കും.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

2017 ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ങ്ങ​​ളി​​ലെ ബി​​എ ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ (ഓ​​ഫ് കാ​​ന്പ​​സ് അ​​ഞ്ചും ആ​​റും സെ​​മ​​സ്റ്റ​​ർ 2014 മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ ​​റെഗുലർ /2013 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/2012​​നു മു​​ൻ​​പു​​ള്ള അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി​​ചാ​​ൻ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഓ​​ഗ​​സ്റ്റ് ഒ​​ന്പ​​തു മു​​ത​​ൽ ച​​ങ്ങ​​ന​​ശേ​​രി സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജ് ഓ​​ഫ് ക​മ്യൂ​​ണി​​ക്കേ​​ഷ​​നി​​ൽ തു​ട​ങ്ങും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഹാ​​ൾ​​ടി​​ക്ക​​റ്റും തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യും സ​​ഹി​​തം രാ​​വി​​ലെ ഒ​​ന്പ​​തി​​ന് ഹാ​​ജ​​രാ​​ക​​ണം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യം

2016 ന​​വം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നാ​​യി കൈ​​പ്പ​​റ്റി​​യി​​ട്ടു​​ള്ള അ​​ഡീ​​ഷ​​ണ​​ൽ എ​​ക്സാ​​മി​​ന​​ർ​​മാ​​ർ മൂ​​ല്യ​​നി​​ർ​​ണ​​യം ഓ​​ഗ​​സ്റ്റ് ഒ​​ന്പ​​തി​​നും ചീ​​ഫ് എ​​ക്സാ​​മി​​ന​​ർ​​മാ​​ർ മൂ​​ല്യ​​നി​​ർ​​ണ​​യം ഓ​​ഗ​​സ്റ്റ് 21നും ​​പൂ​​ർ​​ത്തി​​യാ​​ക്ക​​ണം.

പ​​രീ​​ക്ഷാ​​ഫ​​ലം

2016 ജൂ​​ലൈ​​യി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ് (പ്രൈ​​വ​​റ്റ്/​​പ്രൈ​​വ​​റ്റ് സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ ​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ ഓ​​ഗ​​സ്റ്റ് 14 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ജൂ​​ലൈ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഇം​​ഗ്ലീ​​ഷ് (പ്രൈ​​വ​​റ്റ്/​​പ്രൈ​​വ​​റ്റ് സ​​പ്ലി​​മെ​​ന്‍റ​​റി/​​​​റെഗു ലർ, നോ​​ണ്‍ സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ ഓ​​ഗ​​സ്റ്റ് 14 വ​​രെ സ്വീ​​ക​​രി​​ക്കും.