University News
ബി​​രു​​ദം: സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റ് ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്നു മു​ത​ൽ
ബി​​രു​​ദ പ്ര​​വേ​​ശ​​ന അ​​ലോ​​ട്ട്മെ​​ന്‍റി​​ന് ഇ​ന്നു മു​​ത​​ൽ മൂ​​ന്നു വ​​രെ പു​​തു​​താ​​യി ഓ​​പ്ഷ​​ൻ ന​​ൽ​​കാം. നി​​ല​​വി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാ​​ത്ത​​വ​​ർ​​ക്കും മു​​ൻ അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച​​വ​​ർ ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാ വി​​ഭാ​​ഗം അ​​പേ​​ക്ഷ​​ക​​ർ​​ക്കും വേ​​ണ്ടി സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് ന​​ട​​ത്തും.

അ​​പേ​​ക്ഷ​​ക​​ൻ ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യി​​ൽ വ​​രു​​ത്തി​​യ തെ​​റ്റ് മൂ​​ലം അ​​ലോ​​ട്ട്മെ​​ന്‍റി​​നു പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടാ​​ത്ത​​വ​​ർ​​ക്കും അ​​ലോ​​ട്ട്മെ​​ന്‍റി​​ലൂ​​ടെ ല​​ഭി​​ച്ച പ്ര​​വേ​​ശ​​നം റ​​ദ്ദാ​​യ​​വ​​ർ​​ക്കും പ്ര​​ത്യേ​​ക​​മാ​​യി ഫീ​​സ് അ​​ട​​ക്കാ​​തെ ത​​ന്നെ ത​​ന്‍റെ നി​​ല​​വി​​ലു​​ള്ള ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​രും പാ​സ്‌​വേ​ഡും ഉ​​പ​​യോ​​ഗി​​ച്ച് ww w.cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ അ​​ക്കൗ​​ണ്ട് ക്രി​​യേ​​ഷ​​ൻ എ​​ന്ന ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്യു​​ന്പോ​​ൾ ല​​ഭി​​ക്കു​​ന്ന പു​​തി​​യ ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​രും പ​​ഴ​​യ പാ​​സ്വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് ലോ​​ഗി​​ൻ ചെ​​യ്ത് ഓ​​പ്ഷ​​നു​​ക​​ൾ പു​​തു​​താ​​യി ന​​ൽ​​കാം.
വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ലെ ഒ​​ഴി​​വു​​ള്ള പ്രോ​​ഗ്രാ​​മു​​ക​​ളു​​ടെ വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​ലു​ണ്ട്. സ്പെ​​ഷ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് ലി​​സ്റ്റ് അ​​ഞ്ചി​​നു പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

പി​​ജി: ര​​ജി​​സ്ട്രേ​​ഷ​​ൻ 18 വ​​രെ നീ​ട്ടി

പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു കൂ​​ടി അ​​വ​​സ​​രം ന​​ൽ​കാ​നാ​​യി ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ലെ ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദാ​​നന്ത​​ര​​ബി​​രു​​ദ പ്രോ​​ഗ്രാം പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ഓ​​ണ്‍ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 18 വ​​രെ നീ​ട്ടി. മെ​​റി​​റ്റ് സീ​​റ്റു​​ക​​ളി​​ലേ​​ക്കും, എ​​സ്‌​സി, എ​​സ്ടി, എ​​സ്ഇ​​ബി​​സി, ഇ​​ബി​​എ​​ഫ്സി സം​​വ​​ര​​ണ സീ​​റ്റു​​ക​​ളി​​ലേ​​ക്കു​​മു​​ള്ള അ​​ലോ​​ട്ട്മെ​​ന്‍റ് ന​​ട​​ത്തും.

ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ www.cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ PGCAPF എ​​ന്ന ലി​​ങ്കി​​ൽ ന​​ട​​ത്താം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ. റാ​​ങ്ക് ലി​​സ്റ്റ് 14നു ​കോ​​ള​​ജ് നോ​​ട്ടീ​​സ് ബോ​​ർ​​ഡി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. പ്ര​​വേ​​ശ​​നം 28ന് ​​ന​​ട​​ത്തും.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ മാ​​റ്റി

ജൂ​​ലൈ 30 ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം കൈ​​മ​​നം വി​​മ​​ൻ​​സ് പോ​​ളി​​ടെ​​ക്നി​ക് കോ​​ള​​ജി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ബി​​കോം ഓ​​ഫ് ക്യാ​​ന്പ​​സ് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ അ​​ഞ്ചി​​ന് ന​​ട​​ത്താ​​നാ​​യി പു​​തു​​ക്കി. പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ത്തി​​നും സ​​മ​​യ​​ത്തി​​നും മാ​​റ്റ​​മി​​ല്ല.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

ഒ​​ന്നാം വ​​ർ​​ഷ എം​​ഫാം (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ജൂ​​ലൈ 2017 ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഇ​​ന്ന് ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

അ​​പേ​​ക്ഷാ​ തീ​​യ​​തി

ഒ​​ന്നു മു​​ത​​ൽ നാ​​ലു വ​​രെ സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി മൈ​​ക്രോ​​ബ​​യോ​​ള​​ജി, ബ​​യോ​​കെ​​മി​​സ്ട്രി ആ​​ൻ​​ഡ് ബ​​യോ​​ടെ​​ക്നോ​​ള​​ജി ( 2012നു ​​മു​​ൻ​​പു​​ള്ള അ​​ഡ്മി​​ഷ​​ൻ പ​​ഴ​​യ സ്കീം) ​​അ​​വ​​സാ​​ന മേ​​ഴ്സി ചാ​​ൻ​​സ് ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ​​ക്കു 10 വ​​രെ​​യും, 50 രൂ​​പ പി​​ഴ​​യോ​​ടെ 11 വ​​രെ​​യും, 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 18 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. അ​​പേ​​ക്ഷ​​ക​​ർ 10,00 0 രൂ​​പ സ്പെ​​ഷ​​ൽ ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷ ഫീ​​സി​​നും സി​​വി ക്യാ​​ന്പ് ഫീ​​സി​​നും പു​​റ​​മേ അ​​ട​​ക്ക​​ണം. പ​​രീ​​ക്ഷാ തി​​യ​​തി പി​​ന്നീ​​ട്

പ​​രീ​​ക്ഷാ​​ഫ​​ലം

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2017 മേ​​യി​​ൽ ന​​ട​​ത്തി​​യ 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ പ​​രീ​​ക്ഷ), നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2017 മെ​​യി​​ൽ ന​​ട​​ത്തി​​യ 2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ പ​​രീ​​ക്ഷ), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2016 ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്), ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ 2015 ആ​​ൻ​​ഡ് 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) എ​​ന്നീ ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 16 വ​​രെ സ്വീ​​ക​​രി​​ക്കും.

2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ച​​രി​​ത്രം ( സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 14 വ​​രെ സ്വീ​​ക​​രി​​ക്കും.
2016 ജൂ​​ണി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നും, നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​സ്ലാ​​മി​​ക് ഹി​​സ്റ്റ​​റി (പ്രൈ​​വ​​റ്റ് സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 14 വ​​രെ സ്വീ​​ക​​രി​​ക്കും.

തി​​രു​​വ​​ല്ല മാ​​ക്ഫാ​​സ്റ്റ് കോ​​ള​​ജി​​ൽ 2016 ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ത​​ട​​ഞ്ഞു​​വ​​ച്ച ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം ഹൈ​​ക്കോ​​ട​​തി​​യു​​ടെ അ​​ന്തി​​മ​​വി​​ധി​​ക്കു വി​​ധേ​​യ​​മാ​​യി പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 13 വ​​രെ സ്വീ​​ക​​രി​​ക്കും.

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ 2017 ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ (സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

എം​​എ​​ച്ച്ആ​​ർ​​എം പ്ര​​വേ​​ശ​​നം

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ൽ 201718 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന എം​​എ​​ച്ച്ആ​​ർ​​എം പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് മൂ​​ന്നു വ​​രെ അ​​പേ​​ക്ഷി​​ക്കാം. റാ​​ങ്ക് ലി​​സ്റ്റ് ഏ​​ഴി​​ന് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. ഒ​​ന്പ​​തി​​ന് അ​​ഭി​​മു​​ഖം ന​​ട​​ത്തു​​ക​​യും 14നു ​​ക്ലാ​​സു​​ക​​ൾ ആ​​രം​​ഭി​​ക്കു​​ക​​യും 31ന് ​​പ്ര​​വേ​​ശ​​നം അ​​വ​​സാ​​നി​​പ്പി​​ക്കും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ് സൈ​​റ്റി​​ൽ.

പി​​എ​​ച്ച്ഡി ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്ക് ആ​​ദ​​രം

201617 ൽ ​​പി​​എ​​ച്ച്ഡി ബി​​രു​​ദം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​വ​​രെ ആ​​ദ​​രി​​ക്കാ​ൻ ഇ​​ന്നു രാ​​വി​​ലെ 10നു ​​സ​​ർ​​വ​​ക​​ലാ​​ശാ​​ലാ അ​​സം​​ബ്ലി ഹാ​​ളി​​ൽ ച​​ട​​ങ്ങ് സം​​ഘ​​ടി​​പ്പി​​ക്കും. വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. കേ​​ര​​ളാ ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക പ​​രി​​സ്ഥി​​തി കൗ​​ണ്‍​സി​​ൽ എ​​ക്സി​​ക്യൂ​​ട്ടീ​​വ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​സു​​രേ​​ഷ്ദാ​​സ് മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും.