University News
സൈ​ക്കോ​ള​ജി റാ​ങ്ക് ലി​സ്റ്റ്
എം​എ​സ് സി ​ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി, എം​എ​സ് സി ​സൈ​ക്കോ​ള​ജി പ്ര​വേ​ശ​ന പ​രീ​ക്ഷാ പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക്‌​ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.

എം​എ​സ്ഡ​ബ്ല്യൂ പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ്

എം​എ​സ്ഡ​ബ്ല്യൂ പ്ര​വേ​ശ​ന പ​രീ​ക്ഷാ പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ. അ​ലോ​ട്ട്മെ​ന്‍റ് എ​ട്ടി​ന് രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ളി​ൽ ന​ട​ക്കും. ഫോ​ണ്‍ : 04936 226258.

എം​സി​എ പ്ര​വേ​ശ​നം: സീ​റ്റ് ഒ​ഴി​വ്

സി​സി​എ​സ്ഐ​ടി കേ​ന്ദ്ര​ങ്ങ​ളി​ൽ (സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ് ഒ​ഴി​കെ​യു​ള്ള) എം​സി​എ പ്ര​വേ​ശ​ന​ത്തി​ന് എ​സ് സി, ​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ 42 സീ​റ്റ് ഒ​ഴി​വു​ണ്ട്. എം​സി​എ പ്ര​വേ​ശ​ന പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റി​ലു​ൾ​പ്പെ​ട്ട എ​സ് സി, ​എ​സ്ടി വി​ഭാ​ഗം അ​പേ​ക്ഷ​ക​ർ ഏ​ഴി​ന​കം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ സി​സി​എ​സ്ഐ​ടി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407324.

എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി പ്ര​വേ​ശ​നം മൂ​ന്നി​ന്

മ​നഃ​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി പ്ര​വേ​ശ​നം ഓ​ഗ​സ്റ്റ് മൂ​ന്നി​ന് രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം.

എം​ബി​എ വൈ​വാ വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ ഫെ​ബ്രു​വ​രി 2017 പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി നാ​ലി​ന് ന​ട​ക്കും. തൃ​ശൂ​ർ കേ​ന്ദ്ര​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ തൃ​ശൂ​ർ ഡോ. ​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ലും, കോ​ഴി​ക്കോ​ട്, കു​റ്റി​പ്പു​റം കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ലും ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (ന​വം​ബ​ർ 2016) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 11 വ​രെ അ​പേ​ക്ഷി​ക്കാം.
More News