University News
ബി​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 10, 11 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 11ന് ​കാ​ര്യ​വ​ട്ട​ത്തു​ള്ള കോ​ള​ജ് ഓ​ഫീ​സി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മ്മീ​ഷ​ണ​ർ ത​യാ​റാ​ക്കി​യ KEAM റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക് ഇ​തി​ൽ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 04712308874. (www.ucek.in)

പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ കൗ​ണ്‍​സ​ലിം​ഗ്: സീ​റ്റൊ​ഴി​വ്

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം അ​ഞ്ചി​ന് ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് കോ​ഴ്സി​ന് ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. കോ​ഴ്സ് ഫീ​സ് 7500 രൂ​പ. അ​പേ​ക്ഷ ഫീ​സ് 100 രൂ​പ. കോ​ഴ്സ് കാ​ലാ​വ​ധി നാ​ല് മാ​സം. ക്ലാ​സു​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം (ശ​നി ഉ​ച്ച​യ​ക്ക് 1.30 മു​ത​ൽ 4.30 വ​രെ, ഞാ​യ​ർ രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ). താ​ത്പ​ര്യ​മു​ള്ള​വ​ർ പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ 04712302523.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ: മോ​ർ​ണിം​ഗ് ബാ​ച്ച് ഇ​ന്‍റ​ർ​വ്യൂ
തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സി​ന്‍റെ പ്ര​വേ​ശ​ന​ത്തി​ന് ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. യോ​ഗ്യ​ത പ്ല​സ് ടു/​പ്രീ​ഡി​ഗ്രി ജ​യം. കോ​ഴ്സ് ഫീ​സ് 6000 രൂ​പ. അ​പേ​ക്ഷ ഫീ​സ് 100 രൂ​പ. ക്ലാ​സു​ക​ൾ തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ രാ​വി​ലെ ഏ​ഴു മു​ത​ൽ ഒ​ന്പ​തു​വ​രെ. കോ​ഴ്സ് കാ​ലാ​വ​ധി മൂ​ന്ന് മാ​സം. ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ അ​ന്നേ ദി​വ​സം സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ർ പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ 04712302523.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ടി​വി ന്യൂ​സ് റീ​ഡിം​ഗ് ആ​ൻ​ഡ് കോം​പി​യ​റിം​ഗ് പ്ര​വേ​ശ​നം

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ടി​വി ന്യൂ​സ് റീ​ഡിം​ഗ് ആ​ൻ​ഡ് കോം​പി​യ​റിം​ഗ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത പ്ല​സ് ടു/​പ്രീ​ഡി​ഗ്രി ജ​യം. കോ​ഴ്സ് കാ​ലാ​വ​ധി മൂ​ന്ന് മാ​സം. കോ​ഴ്സ് ഫീ​സ് 10000 രൂ​പ. അ​പേ​ക്ഷ ഫീ​സ് 100 രൂ​പ. ക്ലാ​സു​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 16നു ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ. താ​ത്പ​ര്യ​മു​ള്ള​വ​ർ പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ 04712302523.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്: പ്ര​വേ​ശ​നം

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത പ്ല​സ് ടു/​പ്രീ​ഡി​ഗ്രി ജ​യം. കോ​ഴ്സ് കാ​ലാ​വ​ധി ആ​റ് മാ​സം. കോ​ഴ്സ് ഫീ​സ് 7500 രൂ​പ. അ​പേ​ക്ഷ ഫീ​സ് 100 രൂ​പ. ക്ലാ​സു​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. അ​വ​സാ​ന തീ​യ​തി 16. താ​ത്പ​ര്യ​മു​ള്ള​വ​ർ പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ 04712302523.

ലാ​ബ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ

ക​ന്പ​യി​ന്‍റ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് ന​വം​ബ​ർ 2016 (2013 സ​കീം) മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വ​ർ​ക്ക്ഷോ​പ്പ് പ​രീ​ക്ഷ ഏ​ഴി​നു രാ​വി​ലെ 9.30ന് ​തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലും കൊ​ല്ലം ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലും ന​ട​ക്കും. ലാ​ബ് പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത സി​ഇ​ടി, കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, തി​രു​വ​ന​ന്ത​പു​രം എ​ൽ​ബി​എ​സ്, ആ​നാ​ട് മോ​ഹ​ന്ദാ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, ന​ഗ​രൂ​ർ രാ​ജ​ധാ​നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ന്നീ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സി​ഇ​ടി​യി​ലും , ടി.​കെ.​എം, ബ​സേ​ലി​യ​സ് മാ​ത്യൂ​സ് ക​ക, എ​സ്എ​ച്ച്എം ക​ട​യ്ക്ക​ൽ, കൊ​ല്ലം വ​ട​ക്കേ​വി​ള യൂ​നു​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, അ​ടൂ​ർ എ​സ്എ​ൻ​ഐ​ടി, ക​ണ്ണ​ന​ല്ലൂ​ർ യൂ​നു​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, അ​ഞ്ച​ൽ പി​നാ​ക്ൾ സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, പു​ന്ന​പ്ര കാ​ർ​മ​ൽ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ടി​കെ​എം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലും ലാ​ബ് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ കൈ​പ​റ്റ​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം ആ​ഗ​സ്റ്റ് മു​ത​ൽ ന​ട​ത്തു​ന്ന സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളാ​യ ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി ക്ലി​നി​ക്ക​ൽ ന്യൂ​ട്രി​ഷ​ൻ ആ​ൻ​ഡ് ഡ​യ​റ്റ​റ്റി​ക്സ്, ഒ​ന്നാം വ​ർ​ഷ എം​എ​ച്ച്എ​സ്‌​സി ക്ലി​നി​ക്ക​ൽ ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്, ര​ണ്ടാം വ​ർ​ഷ ക്ലി​നി​ക്ക​ൽ ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്, മാ​സ്റ്റ​ർ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (എം​എ​ൽ​ഐ​എ​സ്‌​സി), പി​ജി​ഡി​എ​ച്ച്എ​സ്ആ​ർ, പി​ജി​ഡി​ഇ​പി​എം​എ, പി​ജി​ഡി​സി​ജെ എ​ന്നി​വ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ പാ​ള​യം എ​സ്ഡി​ഇ​യി​ൽ നി​ന്നും കൈ​പ​റ്റ​ണം.

ബി​ടെ​ക് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2016 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​വ​ർ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ബി​ടെ​ക് റീ ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ നാ​ല് മു​ത​ൽ 11 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

എ​ൽ​എ​ൽ​ബി പ​രീ​ക്ഷ മാ​റ്റി

11ന് ​ന​ട​ത്തു​വാ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 14ലേ​ക്ക് മാ​റ്റി. പു​തു​ക്കി​യ വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഏ​ഴി​ന് ആ​രം​ഭി​ക്കും. പി​ഴ കൂ​ടാ​തെ 14വ​രെ (50 രൂ​പ പി​ഴ​യോ​ടെ ആ​ഗ​സ്റ്റ് 18, 125 രൂ​പ പി​ഴ​യോ​ടെ ആ​ഗ​സ്റ്റ് 21) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.