University News
എം​ബി​എ പ്ര​വേ​ശ​നം: അ​ഭി​മു​ഖം പ​ത്തി​ന്
സ​ർ​വ​ക​ലാ​ശാ​ല നേ​രി​ട്ട് ന​ട​ത്തു​ന്ന വ​ട​ക​ര, കോ​ഴി​ക്കോ​ട്, കു​റ്റി​പ്പു​റം, തി​രൂ​ർ (തൃ​ശൂ​ർ), തൃ​ശൂ​ർ ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ർ, പാ​ല​ക്കാ​ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലെ ഒ​ഴി​വു​ള്ള മെ​റി​റ്റ്, സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കും അ​ഫി​ലി​യേ​റ്റ​ഡ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ (മെ​റി​റ്റ്) എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും എം​ബി​എ പു​നഃ​വി​ജ്ഞാ​പ​നം പ്ര​കാ​രം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രു​ടെ ഗ്രൂ​പ്പ് ഡി​സ്ക​ഷ​നും, അ​ഭി​മു​ഖ​വും പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ കോ​മേ​ഴ്സ് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. അ​ർ​ഹ​രാ​യ​വ​രു​ടെ ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

എം​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് റാ​ങ്ക്‌​ലി​സ്റ്റ്

എം​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക്‌​ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.(www.cuonline.ac.in). പ്ര​വേ​ശ​നം 17ന് ​രാ​വി​ലെ പ​ത്തി​ന് ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. ഫോ​ണ്‍ : 0494 2407415.

ബി​രു​ദ പ്ര​വേ​ശ​നം

ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലോ​ഗി​ൻ ചെ​യ്ത് അ​വ​രു​ടെ റാ​ങ്കും വേ​ക്ക​ൻ​സി​യും പ​രി​ശോ​ധി​ച്ച് കോ​ള​ജു​ക​ളി​ൽ മൂ​ന്നി​ന് 11ന് ​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ (പി​ഒ​ടി), ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു‌​സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് 150 രൂ​പ പി​ഴ​യോ​ടെ 11 വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ മ​ല​യാ​ളം ഡെ​സ​ർ​ട്ടേ​ഷ​ൻ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ മ​ല​യാ​ളം പ്രോ​ഗ്രാ​മി​ന് 2016ൽ ​പ്ര​വേ​ശ​നം നേ​ടി​യ​വ​ർ ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട ഡെ​സ​ർ​ട്ടേ​ഷ​ൻ 18ന​കം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 22ന് ​ആ​രം​ഭി​ക്കും. അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് അ​ഡീ​ഷ​ണ​ൽ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും.

ബി​ആ​ർ​ക് തി​സീ​സ്

പ​ത്താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് തി​സീ​സ് ഏ​ഴ് വ​രെ സ​മ​ർ​പ്പി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2016 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​വോ​ക് പ്രാ​ക്ടി​ക്ക​ൽ

ആ​റാം സെ​മ​സ്റ്റ​ർ ബി​വോ​ക് സോ​ഫ്റ്റ്‌​വെ​യ​ർ ഡ​വ​ല​പ്മെ​ന്‍റ്, ടെ​ക്നോ​ള​ജി പ്രാ​ക്ടി​ക്ക​ൽ നാ​ലി​ന് ആ​രം​ഭി​ക്കും.