University News
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ​സ​യ​ൻ​സ് (201417) ബാ​ച്ചി​ന്‍റെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് (www.ideku.net ) എ​ന്ന സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രാ​തി​യു​ള്ള​വ​ർ എ​ട്ടി​ന​കം കോ​ഓ​ർ​ഡി​നേ​റ്റ​റെ അ​റി​യി​ക്ക​ണം.

ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് ക്ലാ​സു​ക​ൾ ഒ​ൻ​പ​തി​ന് രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണം.

എം​വി​എ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ

സെ​പ്റ്റം​ബ​ർ 13ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ, സെ​പ്റ്റം​ബ​ർ 19ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​വി​എ (പെ​യി​ന്‍റിം​ഗ്, ആ​ർ​ട്ട് ഹി​സ്റ്റ​റി) പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ടെ​ക് ഫ​ലം

സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ (ഫു​ൾ​ടൈം ആ​ൻ​ഡ് പാ​ർ​ട്ട്ടൈം 2008 സ്കീം)/ ​മൂ​ന്നാം സെ​മ​സ്റ്റ​ർ (പാ​ർ​ട്ട്ടൈം 2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, ര​ണ്ടാം സെ​മ​സ്റ്റ​ർ (ഫു​ൾ​ടൈം ആ​ൻ​ഡ് പാ​ർ​ട്ട്ടൈം 2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, നാ​ലാം സെ​മ​സ്റ്റ​ർ (പാ​ർ​ട്ട്ടൈം 2013 സ്കീം) ​റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി, ഒ​ന്നാം സെ​മ​സ്റ്റ​ർ (ഫു​ൾ​ടൈം & പാ​ർ​ട്ട്ടൈം 2003 സ്കീം)/​മൂ​ന്നാം സെ​മ​സ്റ്റ​ർ (പാ​ർ​ട്ട്ടൈം 2003 സ്കീം) ​മേ​ഴ്സി ചാ​ൻ​സ് എം​ടെ​ക് (മെ​ക്കാ​നി​ക്ക​ൽ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റി​സ​ൾ​ട്ട് കോ​പ്പി വെ​ബ്സൈ​റ്റി​ലും അ​താ​ത് കോ​ള​ജു​ക​ളി​ലും 21 വ​രെ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 18.