University News
പി​എ​ച്ച്ഡി
പി​എ​ച്ച്ഡി അ​റ​ബി​ക്, ബ​യോ​കെ​മി​സ്ട്രി, ബോ​ട്ട​ണി, ബ​യോ​ടെ​ക്നോ​ള​ജി, കെ​മി​സ്ട്രി, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, കോ​മേ​ഴ്സ്, ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ്, എ​ഡ്യു​ക്കേ​ഷ​ൻ, ജി​യോ​ള​ജി, ഹി​ന്ദി, ഹി​സ്റ്റ​റി, ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്, മ​ല​യാ​ളം, മൈ​ക്രോ​ബ​യോ​ള​ജി, ഫി​സി​ക്സ്, ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സം​സ്കൃ​തം, വി​മ​ൻ സ്റ്റ​ഡീ​സ്, സു​വോ​ള​ജി പ്രി​ലി​മി​ന​റി ക്വാ​ളി​ഫ​യിം​ഗ്/​കോ​ഴ്സ് വ​ർ​ക്ക് (പി​ക്യൂ​ഇ) പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ പി​ഴ​കൂ​ടാ​തെ 11 വ​രെ​യും, പി​ഴ​യോ​ടെ 16 വ​രെ​യും റി​സ​ർ​ച്ച് ഡ​യ​റ​ക്‌​ട​റേ​റ്റി​ൽ സ്വീ​ക​രി​ക്കും. പേ​പ്പ​ർ ഒ​ന്ന്, ര​ണ്ട് പ​രീ​ക്ഷ യ​ഥാ​ക്ര​മം 30, 31 തി​യ​തി​ക​ളി​ൽ രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും. അ​പേ​ക്ഷാ ഫോം ​വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച് അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

എം​എ​ഡ് ര​ണ്ടാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2015 മു​ത​ൽ പ്ര​വേ​ശ​നം), ര​ണ്ടാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി (2013, 2014 പ്ര​വേ​ശ​നം മാ​ത്രം), നാ​ലാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ (2015 പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 11 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം ഓ​ഗ​സ്റ്റ് 21ന​കം ല​ഭി​ക്ക​ണം.


നാ​ലാം സെ​മ​സ്റ്റ​ർ യു​ജി ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ (ഏ​പ്രി​ൽ 2017) ഇ​ന്‍റേ​റ​ണ​ൽ മാ​ർ​ക്ക് 25 വ​രെ അ​പ്‌​ലോ​ഡ് ചെ​യ്യാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ന​വം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
More News