University News
ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ എം​സി​ജെ, എം​എ​സ്ഡ​ബ്ല്യു പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ എം​സി​ജെ, എം​എ​സ്ഡ​ബ്ല്യു ഡി​ഗ്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ണ്‍ 2017) പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ ഒ​ൻ​പ​ത് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ‍​യോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ 16നകം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. പ​രീ​ക്ഷാതീ​യ​തി​ക​ൾ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.​ ഫീ​സ് ഇ​പ്ര​കാ​ര​മാ​ണ്: ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് 40 രൂ​പ, തി​യ​റി 130 രൂ​പ പേ​പ്പ​റൊ​ന്നി​ന് (സ​പ്ലി​മെ​ന്‍റ​റി 180), ഡി​സ​ർ​ട്ടേ​ഷ​ൻ, പ്രോ​ജ​ക്ട് 460, വൈ​വ 90, മാ​ർ​ക്ക് ലി​സ്റ്റ് 60, സി​വി ക്യാ​ന്പ് ഫീ​സ് 150 രൂ​പ. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന അ​പേ​ക്ഷാഫോ​മി​ന് 40 രൂ​പ ച​ലാ​ൻ അ​ട​യ്ക്ക​ണം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി​എം​എ​ൽ​ടി പ​രീ​ക്ഷ 23 മു​ത​ൽ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (എം​എ​ൽ​ടി) ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി ജൂ​ണ്‍ 2017) പ​രീ​ക്ഷ​ക​ൾ 23ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ ഒ​ന്പ​ത് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ 16ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. ഫീ​സ് ഇ​പ്ര​കാ​ര​മാ​ണ്. ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് 40 രൂ​പ, തി​യ​റി 80 രൂ​പ പേ​പ്പ​റൊ​ന്നി​ന് (സ​പ്ലി​മെ​ന്‍റ​റി130), പ്രാ​ക്ടി​ക്ക​ൽ 110 (സ​പ്ലി​മെ​ന്‍റ​റി160), ഡി​സ​ർ​ട്ടേ​ഷ​ൻ, പ്രോ​ജ​ക്ട് 460, വൈ​വ 90 രൂ​പ. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന അ​പേ​ക്ഷാഫോ​മി​ന് 40 രൂ​പ ച​ലാ​ൻ അ​ട​യ്ക്ക​ണം.

എം​എ​സ്‌സി ​ഇ​ല​ക്ട്രോ​ണി​ക്സ് പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​ഇ​ല​ക്ട്രോ​ണി​ക്സ് ഡി​ഗ്രി​യു​ടെ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് മേ​യ് 2017) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഏ​ഴു മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ബി​ടെ​ക് ആ​റാം സെ​മ​സ്റ്റ​ർ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ബി​ടെ​ക് ആ​റാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി മേ​യ് 2017 ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യി​റിം​ഗ് വി​ഭാ​ഗം പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഏ​ഴു മു​ത​ൽ 11 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.