University News
സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ​രീ​ക്ഷ
മ​നു​ഷ്യാ​വ​കാ​ശ​വും ക​ട​മ​ക​ളും എ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന്‍റെ പ​രീ​ക്ഷ 19 രാ​വി​ലെ 10 ന് ​കാ​ര്യ​വ​ട്ടം നി​യ​മ പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. പ​രീ​ക്ഷാ​ഫോ​റം നി​യ​മ പ​ഠ​ന​വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കും. പ​രീ​ക്ഷാ​ഫോ​റം സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 14 വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ​യാ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04712308936.

ല​ക്ച​റ​ർ : അ​പേ​ക്ഷ ക്ഷ​ണി​ച്ചു

രാ​ജാ ര​വി​വ​ർ​മ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ വി​ഷ്വ​ൽ ആ​ർ​ട്സ്, മാ​വേ​ലി​ക്ക​ര​യി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ല​ക്ച​റ​ർ ഇ​ൻ ആ​ർ​ട് ഹി​സ്റ്റ​റി നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീ​യ​തി 11. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ബി​എ​ൽ​ഐ​എ​സ്‌​സി പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം

വൈ​റ്റ് മെ​മ്മോ​റി​യ​ൽ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് ഫോ​ർ വി​മെ​ൻ ന​ട​ത്തു​ന്ന ഏ​ക​വ​ത്സ​ര ബി​എ​ൽ​ഐ​എ​സ്‌​സി (201718) കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ

ഇ​ന്‍റ​ർ​വ്യൂ

യു​ഐ​ടി​ക​ളി​ലേ​ക്ക് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് വി​ഷ​യ​ത്തി​ൽ കോ​ണ്‍​ട്രാ​ക്ട് ല​ക്ച്ച​റ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഇ​ന്‍റ​ർ​വ്യൂ ഏ​ഴി​നും ഒ​ൻ​പ​തി​നും രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന​താ​ണ്. ഇ​ന്‍റ​ർ​വ്യൂ മെ​മ്മോ ല​ഭി​ച്ച​വ​ർ അ​ന്നേ ദി​വ​സം പാ​ള​യം സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

എം​എ​സ്‌​സി കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി 201517 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. രാ​ജേ​ഷ് കു​മാ​ർ മൗ​ര്യ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.

ബി​എ​ഡ് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ലും കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​നു​ക​ളി​ലും 201719 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​എ​ഡ് കോ​ഴ്സി​ലേ​ക്ക് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ എ​ട്ടി​നും ഒ​ന്പ​തി​നും സ്പോ​ട്ട് അ​ഡ്മി​ഷ​ൻ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തു​ന്ന​താ​ണ്. അ​ഡ്മി​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി രാ​വി​ലെ 10 ന് ​മു​ന്പാ​യി കോ​ള​ജു​ക​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. എ​ല്ലാ കോ​ള​ജു​ക​ളും 11ന​കം അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണ്.

ബി​എ ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ സി​ബി​സി​എ​സ് (2010, 2011 ആ​ൻ​ഡ് 2012 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഫ​ല​വും ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റും വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 26 വ​രെ അ​പേ​ക്ഷി​ക്കാം.