University News
എ​ൻ​എ​ൽ​പി പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
ഇ​സ്ലാ​മി​ക് ചെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന്യൂ​റോ ലിം​ഗ്വി​സ്റ്റി​ക് പ്രോ​ഗ്രാ​മിം​ഗ് (എ​ൻ​എ​ൽ​പി) 27, 28 തി​യ​തി​ക​ളി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. ഫോ​ണ്‍: 9746904678.


ബി​എ​ഡ്: ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

ബി​എ​ഡ് കോ​ഴ്സു​ക​ൾ​ക്ക് ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടു​ന്ന​തി​ന് ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക് 25 വ​രെ ഫീ​സ​ട​ക്കാം. അ​പേ​ക്ഷ 26 വ​രെ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം.

പി​ജി ഇം​ഗ്ലീ​ഷ് പ്ര​വേ​ശ​ന പ​രീ​ക്ഷ

പി​ജി പ്ര​വേ​ശ​ന​ത്തി​നു അ​പേ​ക്ഷി​ച്ച് ബി​രു​ദ​ത​ല​ത്തി​ൽ ഇം​ഗ്ലീ​ഷ് കോ​ർ വി​ഷ​യ​മാ​യി പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ ഏ​ഴി​ന് സ​ർ​വ​ക​ലാ​ശാ​ലാ ടാ​ഗോ​ർ നി​കേ​ത​നി​ൽ ന​ട​ക്കും. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ് സ​ഹി​തം രാ​വി​ലെ പ​ത്തി​ന് എ​ത്ത​ണം.

എം​എ​സ്ഡ​ബ്ല്യൂ പ്ര​വേ​ശ​ന പ​രീ​ക്ഷാ റാ​ങ്ക് ലി​സ്റ്റ്

എം​എ​സ്ഡ​ബ്ല്യൂ പ്ര​വേ​ശ​ന പ​രീ​ക്ഷാ പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ. അ​ലോ​ട്ട്മെ​ന്‍റ് എ​ട്ടി​ന് രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ളി​ൽ ന​ട​ക്കും. ഫോ​ണ്‍: 04936 226258.

പി​ജി പ​രീ​ക്ഷ​ക​ളി​ൽ മാ​റ്റം

എ​ട്ട് മു​ത​ൽ 14 വ​രെ ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ/​പ്രീ​വി​യ​സ് എം​എ പ​രീ​ക്ഷ​ക​ളും, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എസ്‌സി‌/​എം​കോം/​എം​സി​ജെ/​എം​എ​സ്ഡ​ബ്ല്യൂ/​എം​ടി​ടി​എം/​എം​ബി​ഇ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ളും മാ​റ്റി. മ​റ്റ് തി​യ​തി​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

യു​ജി പ​രീ​ക്ഷ​ക​ളി​ൽ മാ​റ്റം

11, 14 തി​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന കോ​ള​ജ്/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ/​ബി​എ​ച്ച്എ/​ബി​കോം ഓ​ണേ​ഴ്സ്/​ബി​ടി​എ​ച്ച്എം/​ബി​കോം പ്രൊ​ഫ​ഷ​ണ​ൽ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 21, 22 തി​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. സ​മ​യം ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 വ​രെ.

ഒ​ന്പ​ത്, പ​ത്ത് തി​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ബി​എ​ഡ് ര​ണ്ടാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 16, 17 തി​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. സ​മ​യം രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി/​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) ന​വം​ബ​ർ 2016, എ​ൽഎ​ൽബി (പ​ഞ്ച​വ​ത്സ​രം) ഒ​ക്ടോ​ബ​ർ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 19 വ​രെ അ​പേ​ക്ഷി​ക്കാം.
More News