University News
ഏ​​​​​​ഴി​​​​​​ലെ ഏതാനും ര​​​​​​ണ്ടാം സെ​​​​​​മ​​​​​​സ്റ്റ​​​​​​ർ പരീക്ഷകൾ മാറ്റി
ഓ​​​​​​ഗ​​​​​​സ്റ്റ് ഏ​​​​​​ഴി​​​​​​ന് ന​​​​​​ട​​​​​​ത്താ​​​​​​ൻ നി​​​​​​ശ്ച​​​​​​യി​​​​​​ച്ചി​​​​​​രു​​​​​​ന്ന ര​​​​​​ണ്ടാം സെ​​​​​​മ​​​​​​സ്റ്റ​​​​​​ർ യു​​​​​​ജി (സി​​​​​​ബി​​​​​​സി​​​​​​എ​​​​​​സ്എ​​​​​​സ് 2013 ന് ​​​​​​മു​​​​​​ന്പു​​​​​​ള്ള അ​​​​​​ഡ്മി​​​​​​ഷ​​​​​​ൻ സ​​​​​​പ്ലി​​​​​​മെ​​​​​​ന്‍റ​​​​​​റി,മേ​​​​​​ഴ്സി​​​​​​ചാ​​​​​​ൻ​​​​​​സ്) ഡി​​​​​​ഗ്രി പ​​​​​​രീ​​​​​​ക്ഷ​​​​​​യു​​​​​​ടെ കോം​​​​​​പ്ലി​​​​​​മെ​​​​​​ന്‍റ​​​​​​റി കോ​​​​​​ഴ്സ് മാ​​​​​​ത്ത​​​​​​മാ​​​​​​റ്റി​​​​​​ക്സ് ഇ​​​​​​ന്‍റ​​​​​​ഗ്ര​​​​​​ൽ കാ​​​​​​ൽ​​​​​​ക്കു​​​​​​ല​​​​​​സ് ആ​​​​​​ൻ​​​​​​ഡ് മാ​​​​​​ട്രി​​​​​​സെ​​​​​​സ് (കോ​​​​​​മ​​​​​​ണ്‍ ഫോ​​​​​​ർ ഫി​​​​​​സി​​​​​​ക്സ്, കെ​​​​​​മി​​​​​​സ്ട്രി, പെ​​​​​​ട്രോ​​​​​​കെ​​​​​​മി​​​​​​ക്ക​​​​​​ൽ​​​​​​സ് ആ​​​​​​ൻ​​​​​​ഡ് ജി​​​​​​യോ​​​​​​ള​​​​​​ജി), കോ​​​​​​മ​​​​​​ണ്‍ കോ​​​​​​ഴ്സ് (ഓ​​​​​​പ്ഷ​​​​​​ണ​​​​​​ൽ) ഫി​​​​​​സി​​​​​​ക്സ് ഇ​​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക് ആ​​​​​​ൻ​​​​​​ഡ മാ​​​​​​ഗ്ന​​​​​​റ്റി​​​​​​ക് ഫി​​​​​​നോ​​​​​​മി​​​​​​ന, തെ​​​​​​ർ​​​​​​മോ ഡൈ​​​​​​നാ​​​​​​മി​​​​​​ക്സ് ആ​​​​​​ൻ​​​​​​ഡ് സ്പെ​​​​​​ഷ​​​​​​ൽ തി​​​​​​യ​​​​​​റി ഓ​​​​​​ഫ് റി​​​​​​ലേ​​​​​​റ്റി​​​​​​വി​​​​​​റ്റി (കോ​​​​​​മ​​​​​​ണ്‍ ഫോ​​​​​​ർ ബി​​​​​​എ​​​​​​സ്സി മാ​​​​​​ത്ത​​​​​​മാ​​​​​​റ്റി​​​​​​ക്സ് ആ​​​​​​ൻ​​​​​​ഡ് സ്റ്റാ​​​​​​റ്റി​​​​​​സ്റ്റി​​​​​​ക്സ് മോ​​​​​​ഡ​​​​​​ൽ ഒ​​​​​​ന്ന്) എ​​​​​​ന്നീ പേ​​​​​​പ്പ​​​​​​റു​​​​​​ക​​​​​​ളു​​​​​​ടെ പ​​​​​​രീ​​​​​​ക്ഷ ഓ​​​​​​ഗ​​​​​​സ്റ്റ് 21ന് ​​​​​​ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി മാ​​​​​​റ്റി​​​​​​വ​​​​​​ച്ചു. മ​​​​​​റ്റു​ പ​​​​​​രീ​​​​​​ക്ഷ​​​​​​ക​​​​​​ൾ​​​​​​ക്കു മാ​​​​​​റ്റ​​​​​​മി​​​​​​ല്ല.

പ​​​​​​രീ​​​​​​ക്ഷാ​​​​​​ഫ​​​​​​ലം

2016 ഒ​​​​​​ക്ടോ​​​​​​ബ​​​​​​റി​​​​​ലെ മൂ​​​​​​ന്നാം സെ​​​​​​മ​​​​​​സ്റ്റ​​​​​​ർ ബി​​​​​​എ​​​​​​സ്‌​​​​​സി മോ​​​​​​ഡ​​​​​​ൽ ഒ​​​​​​ന്ന്, ര​​​​​​ണ്ട്, മൂ​​​​​​ന്ന് (സി​​​​​​ബി​​​​​​സി​​​​​​എ​​​​​​സ്എ​​​​​​സ് 2013ന് ​​​​​​മു​​​​​​ന്പു​​​​​​ള്ള അ​​​​​​ഡ്മി​​​​​​ഷ​​​​​​ൻ റീ ​​​​​​അ​​​​​​പ്പി​​​​​​യ​​​​​​റ​​​​​​ൻ​​​​​​സ്) ഡി​​​​​​ഗ്രി പ​​​​​​രീ​​​​​​ക്ഷ​​​​​​ക​​​​​​ളു​​​​​​ടെ ഫ​​​​​​ലം പ്ര​​​​​​സി​​​​​​ദ്ധ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. സൂ​​​​​​ക്ഷ്മ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യ്ക്കും പു​​​​​​ന​​​​​​ർ​​​​​​മു​​​​​​ല്യ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​നു​​​​​​മു​​​​​​ള്ള അ​​​​​​പേ​​​​​​ക്ഷ​ 17 വ​​​​​​രെ സ്വീ​​​​​​ക​​​​​​രി​​​​​​ക്കും.

2017 മേ​​​​​​യ് മാ​​​​​​സ​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​​യ എ​​​​​​ട്ടാം സെ​​​​​​മ​​​​​​സ്റ്റ​​​​​​ർ ബി​​​​​​ടെ​​​​​​ക് (റെ​​​​​​ഗു​​​​​​ല​​​​​​ർ, സ​​​​​​പ്ലി​​​​​​മെ​​​​​​ന്‍റ​​​​​​റി), ഏ​​​​​​ഴാം സെ​​​​​​മ​​​​​​സ്റ്റ​​​​​​ർ ബി​​​​​​ടെ​​​​​​ക് (ഇം​​​​​​പ്രൂ​​​​​​വ്മെ​​​​​​ന്‍റ്, സ​​​​​​പ്ലി​​​​​​മെ​​​​​​ന്‍റ​​​​​​റി പു​​​​​​തി​​​​​​യ​​​​​​തും പ​​​​​​ഴ​​​​​​യ​​​​​​തും സ്കീം) ​​​​​​മേ​​​​​​ഴ്സി​​​​​​ചാ​​​​​​ൻ​​​​​​സ് ഡി​​​​​​ഗ്രി പ​​​​​​രീ​​​​​​ക്ഷ​​​​​​ക​​​​​​ളു​​​​​​ടെ ഫ​​​​​​ലം പ്ര​​​​​​സി​​​​​​ദ്ധ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. സൂ​​​​​​ക്ഷ്മ​​​​​​പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യ്ക്കും പു​​​​​​ന​​​​​​ർ​​​​​​മു​​​​​​ല്യ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​നു​​​​​​മു​​​​​​ള്ള അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​ൾ് 21 വ​​​​​​രെ സ്വീ​​​​​​ക​​​​​​രി​​​​​​ക്കും.

യൂ​​​​​​ണി​​​​​​യ​​​​​​ൻ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്

കോ​​​​​​ള​​​​​​ജ് യൂ​​​​​​ണി​​​​​​യ​​​​​​ൻ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് വി​​​​​​ജ്ഞാ​​​​​​പ​​​​​​നം ചെ​​​​​​യ്തു. www.mgu.ac.in വെ​​​​​​ബ്സൈ​​​​​​റ്റ് സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ക.

ഇ​​​​​​ന്ത്യ​​​​​​ൻ സൈ​​​​​​ൻ ലാം​​​​​​ഗ്വേ​​​​​​ജ് കോ​​​​​​ഴ്സ്

സ്കൂ​​​​​​ൾ ഓ​​​​​​ഫ് ബി​​​​​​ഹേ​​​​​​വി​​​​​​യ​​​​​​റ​​​​​​ൽ സ​​​​​​യ​​​​​​ൻ​​​​​​സ​​​​​​സി​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന ഡി​​​​​​പ്പാ​​​​​​ർ​​​​​​ട്ട്മെ​​​​​​ന്‍റ് ഓ​​​​​​ഫ് ഇ​​​​​​ന്ത്യ​​​​​​ൻ സൈ​​​​​​ൻ ലാം​​​​​​ഗ്വേ​​​​​​ജി​​​​​​ൽ ഒ​​​​​​രു​​​​​​വ​​​​​​ർ​​​​​​ഷം ദൈ​​​​​​ർ​​​​​​ഘ്യ​​​​​​മു​​​​​​ള്ള പി ​​​​​​ജി ഡി​​​​​​പ്ലോ​​​​​​മ ഇ​​​​​​ൻ ഇ​​​​​​ന്ത്യ​​​​​​ൻ സൈ​​​​​​ൻ ലാം​​​​​​ഗ്വേ​​​​​​ജ് കോ​​​​​​ഴ്സി​​​​​​ന് 16 വ​​​​​​രെ അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം. ആം​​​​​​ഗ്യ​​​​​​ഭാ​​​​​​ഷാ പ​​​​​​രി​​​​​​ഭാ​​​​​​ഷ​​​​​​ക​​​​​​രാ​​​​​​കാ​​​​​​ൻ യോ​​​​​​ഗ്യ​​​​​​ത നേ​​​​​​ടു​​​​​​ന്ന ഈ ​​​​​​കോ​​​​​​ഴ്സ് ര​​​​​​ണ്ടു സെ​​​​​​മ​​​​​​സ്റ്റ​​​​​​റു​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യാ​​​​​ണു ന​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​​​ത്. ജോ​​​​​​ലി​​​​​​യു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്കു പാ​​​​​​ർ​​​​​​ട്ട്ടൈ​​​​​​മാ​​​​​​യി ര​​​​​​ണ്ടു വ​​​​​​ർ​​​​​​ഷം​​​​​കൊ​​​​​​ണ്ട് കോ​​​​​​ഴ്സ് പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കാം. അം​​​​​​ഗീ​​​​​​കൃ​​​​​​ത ബി​​​​​​രു​​​​​​ദ​​​​​​മാ​​​​​​ണ് അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​യോ​​​​​​ഗ്യ​​​​​​ത. അ​​​​​​പേ​​​​​​ക്ഷാ ഫോ​​​​​​മി​​​​​​നും വി​​​​​​ശ​​​​​​ദ​​​​​​വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും www.mgu.ac.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റ് സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ക. ഫോ​​​​​ൺ: 9946 226 638.