University News
മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​കോം, ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 24ന് ​ആ​രം​ഭി​ക്കും. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, അ​റ​ബി​ക് കോ​ള​ജു​ക​ളി​ൽ 24, 25 തി​യ​തി​ക​ളി​ൽ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. എ​ല്ലാ അ​ധ്യാ​പ​ക​രും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് പ്രി​ൻ​സി​പ്പ​ൽ​മാ​ർ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.

എം​എ ഹി​സ്റ്റ​റി വൈ​വാ വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഫൈ​ന​ൽ എം​എ ഹി​സ്റ്റ​റി മേ​യ് 2017 പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി 17 മു​ത​ൽ ഇ​രി​ഞ്ഞാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ലും (സൗ​ത്ത് സോ​ണ്‍), 21 മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ലാ ടാ​ഗോ​ർ നി​കേ​ത​ൻ വെ​ബ്സെ​ന്‍റ​റി​ലും (നോ​ർ​ത്ത് സോ​ണ്‍ ) ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ ഇ​ക്ക​ണോ​മി​ക്സ് വൈ​വാ വോ​സി

ഒ​ന്പ​ത്, പ​ത്ത് തി​യ​തി​ക​ളി​ൽ ഇ​രി​ഞ്ഞാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ൽ വ​ച്ച് ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ ഇ​ക്ക​ണോ​മി​ക്സ് വൈ​വാ വോ​സി 16, 17 തി​യ​തി​ക​ളി​ൽ അ​തേ കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും. പ്ര​സ്തു​ത തി​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സെ​ന്‍റ​റി​ൽ വെ​ച്ച് ന​ട​ത്താ​നി​രു​ന്ന എം​എ ഇ​ക്ക​ണോ​മി​ക്സ് വൈ​വാ വോ​സി​ക്ക് മാ​റ്റ​മി​ല്ല.

യു​ജി അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ

​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം യു​ജി അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്, 2015 പ്ര​വേ​ശ​നം) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ട്യൂ​ഷ​ൻ ഫീ 1,500 ​രൂ​പ പി​ഴ​യോ​ടെ 11 വ​രെ അ​ട​ക്കാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ 19ന​കം എ​സ്ഡി​ഇ​യി​ൽ ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407356.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​ടി​എ​ഫ്പി, ബി​എം​എം​സി, ബി​വി​സി, അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്, 2014 മു​ത​ൽ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 16 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 10വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 23ന് ​ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഹെ​ൽ​ത്ത് ആ​ൻ‌​ഡ് യോ​ഗ തെ​റാ​പ്പി പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ര​ണ്ടാം വ​ർ​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ ലാ​ബ​റ​ട്ട​റി ടെ​ക്നോ​ള​ജി ര​ണ്ടാം വ​ർ​ഷ (ഏ​പ്രി​ൽ 2016) പ​രീ​ക്ഷ​ക​ളു​ടെ​യും, ബി​എ​സ് സി ​എം​എ​ൽ​ടി നാ​ലാം വ​ർ​ഷ (ന​വം​ബ​ർ 2016) പ​രീ​ക്ഷ​യു​ടെ​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
More News