University News
ബി​രു​ദ ഏ​ക​ജാ​ല​കം : ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ന് ഓ​പ്ഷ​ൻ പു​ന​ഃക്ര​മീ​ക​ര​ണം നാ​ളെവ​രെ
11നു ​ന​ട​ത്തു​ന്ന ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ന് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ​ക​ർ​ക്ക് ത​ങ്ങ​ൾ നേ​ര​ത്തേ ന​ൽ​കി​യ ഓ​പ്ഷ​നു​ക​ൾ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പുനഃ​​ക്ര​മീ​ക​രി​ക്കാം. അ​പേ​ക്ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ, പാ​സ്‌​വേ​ഡ് എന്നിവ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ഓ​പ്ഷ​നു​ക​ളി​ൽ ആ​വ​ശ്യ​മാ​യ പുനഃ​​ക്ര​മീ​ക​ര​ണം ന​ട​ത്താം. എ​ന്നാ​ൽ പു​തു​താ​യി കോ​ള​ജു​ക​ളോ, പ്രോ​ഗ്രാ​മു​ക​ളോ കൂ​ടു​ത​ലാ​യി കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ ഈ ​ഘ​ട്ട​ത്തി​ൽ സാ​ധി​ക്കു​ക​യി​ല്ല. ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് വ​ഴി പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ൾ​ക്ക് നി​ല​വി​ൽ ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ നി​ല​നി​ൽ​ക്കു​ന്ന ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ഡി​ലീ​റ്റ് ചെ​യ്യ​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ഡി​ലീ​റ്റ് ചെ​യ്യാ​തി​രി​ക്കു​ക​യും ത​ന്മൂ​ലം ര​ണ്ടാം സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ പു​തു​താ​യി ഹ​യ​ർ ഓ​പ്ഷ​നി​ലെ മ​റ്റൊ​രു പ്രോ​ഗ്രാ​മി​ലേ​ക്ക്, കോ​ള​ജി​ലേ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്യു​ന്ന പ​ക്ഷം പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച പ്രോ​ഗ്രാ​മി​ലേ​ക്ക്, കോ​ള​ജി​ലേ​ക്ക് നി​ർ​ബ​ന്ധ​മാ​യും പ്ര​വേ​ശ​നം സ്വീ​ക​രി​ക്കേ​ണ്ട​താ​യി വ​രും. കൂ​ടാ​തെ അ​വ​ർ​ക്ക് ആ​ദ്യം ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും. സ്ഥി​ര പ്ര​വേ​ശനം നേ​ടി​യ​വ​ർ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ റ​ദ്ദാ​ക്കേ​ണ്ട​തി​ല്ല.

പ​രീ​ക്ഷാ​ത്തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​പ്ലൈ​ഡ് ഫി​ഷ​റീ​സ് ആ​ൻ​ഡ അ​ക്വാ​ക​ൾ​ച്ച​ർ (സി​എ​സ്എ​സ് 2013 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2012 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 22ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 11വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും, 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 16 വ​രെ​യും സ്വീ​ക​രി​ക്കും. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 150 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​ത​വും സി​വി ക്യാ​ന്പ് ഫീ​സാ​യി നി​ശ്ചി​ത പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മേ അ​ടയ്​ക്ക​ണം.

മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ

ബി​എ, ബി​എ​സ്‌​സി ബി​കോം, ബി​എ മ​ൾ​ട്ടി​മീ​ഡി​യ (വൊ​ക്കേ​ഷ​ണ​ൽ മോ​ഡ​ൽ ര​ണ്ട് 2009ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സാ​ന മേ​ഴ്സി ചാ​ൻ​സ് ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 18ന് ​ആ​രം​ഭി​ക്കും. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ൾ പ​രി​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ കോ​ട്ട​യം ഗ​വ​ണ്‍മെ​ന്‍റ് കോ​ള​ജി​ൽ നി​ന്നു ഹാ​ൾ ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ​യും, ഇ​ടു​ക്കി ജി​ല്ല​യി​ലെ കോ​ള​ജു​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ൽ നി​ന്നു ഹാ​ൾ ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ​യും, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ള​ജു​ക​ൾ പ​രി​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​താ കോ​ള​ജി​ൽ നി​ന്നു ഹാ​ൾ ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ​യും പ​രീ​ക്ഷ എ​ഴു​ത​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 21 വ​രെ സ്വീ​ക​രി​ക്കും.

ഉ​ത്ത​ര​ക്ക​ട​ലാ​സ് കൈ​പ്പ​റ്റ​ണം

2017 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ എം​എ​ഡ് (ദ്വി​വ​ത്സ​രം) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​ർ എ​ട്ടി​ന് രാ​വി​ലെ 11ന്് ​പു​തി​യ പ​രീ​ക്ഷാ​ഭ​വ​നി​ലെ മൂ​ല്യ​നി​ർ​ണ​യ​ക്യാ​ന്പി​ൽ നി​ന്നു ഉ​ത്ത​ര​ക്ക​ട​ലാ​സ് കൈ​പ്പ​റ്റ​ണം.
9447 230 637.