University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം - 2017: ഡോ​ണ്‍ ബോ​സ്കോ കോ​ള​ജി​ലെ ബി​കോം പ്ര​വേ​ശ​നം
കൊ​ട്ടി​യം ഡോ​ണ്‍ ബോ​സ്കോ കോ​ള​ജി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച ബി​കോം (കൊ​മേ​ഴ്സ് ടാ​ക്സ് പ്രൊ​സീ​ഡ്യു​ർ ആ​ൻ​ഡ് പ്രാ​ക്ടീ​സ്) കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 11നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പാ​യി കോ​ള​ജി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. മെ​റി​റ്റ് സീ​റ്റി​ലേ​യ്ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രേ​യാ​ണ് ആ​ദ്യം പ​രി​ഗ​ണി​യ്ക്കു​ക. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​വ​രെ പ​രി​ഗ​ണി​ച്ച ശേ​ഷം ഒ​ഴി​വ് വ​ന്നാ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​വ​രേ​യും പ​രി​ഗ​ണി​യ്ക്കും. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് പ്ര​ത്യേ​ക അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.

പി.​ജി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 31വ​രെ

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി 31 ആ​ണ്. സ്പോ​ട്ട്സ്, ക​മ്യൂ​ണി​റ്റി ക്വാ​ട്ട​ക​ളി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ് സ​ഹി​തം അ​ത​ത് കോ​ള​ജു​ക​ളി​ൽ പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട താ​ണ്.

ബി​കോം ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​കോം കൊ​മേ​ഴ്സ് വി​ത്ത് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (2014 സ്കീം ​റെ​ഗു​ല​ർ, 2013 സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ (ധ​നു​വ​ച്ച​വു​രം, കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ന്‍റെ) ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

വ​ർ​ക്ക്ഷോ​പ്പ് പ​രീ​ക്ഷ തീ​യ​തി മാ​റ്റം

ഇ​ന്നും നാ​ളെ​യും ടി​കെ​എം സെ​ന്‍റ​റാ​യി ന​ട​ത്തേ​ണ്ടി​യി​രു​ന്ന ക​ന്പ​യി​ൻ​ഡ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് (ന​വം​ബ​ർ 2016) (2013 സ്കീം) ​ഇ​ല​ക്‌​ട്രി​ക്ക​ൽ & ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് വ​ർ​ക്ക്ഷോ​പ്പ് പ​രീ​ക്ഷ 16, 17 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. ഇ​ന്നും നാ​ളെ​യും സി​ഇ​ടി സെ​ന്‍റ​റാ​യി ന​ട​ത്തു​ന്ന പ്ര​സ്തു​ത പ​രീ​ക്ഷ​യ്ക്ക് മാ​റ്റ​മി​ല്ല.

എം​ബി​എ ഫ​ലം

2016 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (2014 സ്കീം ​റ​ഗു​ല​ർ, യു​ഐ​എം ഈ​വ​നിം​ഗ്, ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) ഫ​ല​വും ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 23 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ​ച്ച്എം ഫ​ലം

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഏ​ഴാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (ബി​എ​ച്ച്എം)(2011 സ്കീം ​റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി, 2006 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പ​രീ​ക്ഷാ പേ​പ്പ​ർ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 31വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ​ച്ച്എ/​എ​ച്ച്എ​ച്ച്എ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം മെ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ എം​എ​ച്ച്എ (മാ​സ്റ്റ​ർ ഓ​ഫ് ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ)/​എ​ച്ച്എ​ച്ച്എ (പോ​സ്റ്റ് ഗ്രാ​ജ്യു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഹെ​ൽ​ത്ത് ആ​ൻ​ഡ് ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ആ​ർ​ക്ക് ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​സി​എ/​ബി​ബി​എ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2016 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​സി​എ/​ബി​ബി​എ സി​ബി​സി​എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ ഒ​ൻ​പ​ത് മു​ത​ൽ 19 വ​രെ​യു​ള്ള പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ വി​ഭാ​ഗ​മാ​യ ഇ.​ജെ.​ക​ക​ക​ൽ എ​ത്തി​ച്ചേ​ര​ണം.

ബി​എ​ഡ് ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ദ്വി​വ​ത്സ​ര​കോ​ഴ്സ് 2015 സ്കീം ​റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി)​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

സ്കോ​ള​ർ​ഷി​പ്പ് കൈ​പ്പ​റ്റ​ണം

അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്ത കാ​യി​ക​താ​ര​ങ്ങ​ൾ​ക്കു​ള്ള സ്പോ​ർ​ട്സ് സ്കോ​ള​ർ​ഷി​പ്പു​ക​ളു​ടെ (സ്പോ​ർ​ട്സ് റ്റാ​ല​ന്‍റ് സ്കോ​ള​ർ​ഷി​പ്പ് (200809 & 200910)/ സ്പോ​ർ​ട്സ് ട്രെ​യി​നിം​ഗ് ഇ​ൻ​സ​ന്‍റീ​വ് (200910 മു​ത​ൽ 201617 വ​രെ)) വി​ത​ര​ണം 16, 18 തീ​യ​തി​ക​ളി​ൽ ജി.​വി രാ​ജ പ​വി​ലി​യ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക പ​ഠ​ന വി​ഭാ​ഗം ഓ​ഫീ​സി​ൽ വി​ത​ര​ണം ചെ​യ്യും. സ്പോ​ർ​ട്സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​യി​ട്ടു​ള്ള​വ​ർ അ​ന്നേ ദി​വ​സം തി​രി​ച്ച​റി​യ​ൽ രേ​ഖ, സ്പോ​ർ​ട്സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​യി സ്കോ​ള​ർ​ഷി​പ്പ് തു​ക കൈ​പ്പ​റ്റ​ണം. നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​യും സ്പോ​ർ​ട്സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും അ​ധി​കാ​ര​പ്പെ​ടു​ത്തി​യ രേ​ഖ​യും സ​മ​ർ​പ്പി​ച്ച് തു​ക കൈ​പ്പ​റ്റാം. കൈ​പ്പ​റ്റാ​ത്ത തു​ക നി​ശ്ചി​ത തീ​യ​തി​ക്ക് ശേ​ഷം സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ലേ​ക്ക് തി​രി​ച്ച​ട​യ്ക്കും. അ​ർ​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.