University News
പി.​ജി എ​ൻ​ട്ര​ൻ​സ് 2017: അ​ക്കാ​ദ​മി​ക വി​വ​ര​ങ്ങ​ൾ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം
പി.​ജി എ​ൻ​ട്ര​ൻ​സ് 2017(സി​എ​സ്എ​സ്)​പ​രീ​ക്ഷ എ​ഴു​തി​യ​വ​രു​ടെ അ​ക്കാ​ഡ​മി​ക് ഡീ​റ്റെ​യി​ൽ​സ് സ​ർ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് 10നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു​മു​ന്പാ​യി അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.

ബി​എ ഫ​ലം

ഏ​പ്രി​ൽ/​മേ​യി​ൽ ന​ട​ത്തി​യ ബി​എ ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് മൂ​ന്ന് ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ർ മെ​യി​ൻ പ​രീ​ക്ഷ​യു​ടെ സ​പ്ലി​മെ​ന്‍റ​റി (ഓ​ഫ്‌​ലൈ​ൻ) വി​ദ്യാ​ർ​ഥി​ക​ളു​ടെ ത​ട​ഞ്ഞു​വ​ച്ചി​രു​ന്ന ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്‌​സി മേ​ഴ്സി ചാ​ൻ​സ് ടൈം​ടേ​ബി​ൾ

21ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് മൂ​ന്ന് മെ​യി​ൻ വി​ഷ​യ​ങ്ങ​ളു​ടെ മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എം​എം​എ​എം ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ (ഫു​ൾ​ടൈം, റെ​ഗു​ല​ർ) ബി​എം​എം​എ​എം ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 22 വ​രെ അ​പേ​ക്ഷി​ക്കാം.

മ​നു​ഷ്യാ​വ​കാ​ശ​ത്തി​ലു​ള്ള പി.​ജി ഡി​പ്ലോ​മ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

നി​യ​മ​വ​കു​പ്പ് മ​നു​ഷ്യാ​വ​കാ​ശ​ത്തി​ലു​ള്ള പി.​ജി ഡി​പ്ലോ​മ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. എ​ട്ട് മാ​സം ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സി​ന് 2500/ രൂ​പ​യാ​ണ് ഫീ​സ്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 31നു ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ. ഫോ​ണ്‍: 04712308936.

ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് പ്രാ​ക്ടി​ക്ക​ൽ ടൈം​ടേ​ബി​ൾ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 16 മു​ത​ലും ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ 22 മു​ത​ലും അ​ത​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

സി​ബി​സി​എ​സ് റാ​ങ്കു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കി​ല്ല

ബി​എ, ബി​എ​സ്‌​സി, ബി​കോം ഡി​ഗ്രി കോ​ഴ്സു​ക​ൾ​ക്ക് സി​ബി​സി​എ​സ് ന​ട​പ്പി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് റാ​ങ്ക് ന​ൽ​കു​ന്ന രീ​തി നി​റു​ത്ത​ലാ​ക്കി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​വും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യും ക​ഴി​ഞ്ഞ ശേ​ഷം മാ​ത്രം പൊ​സി​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. ആ​യ​തി​നാ​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ധി​കാ​രി​ക രേ​ഖ​യി​ല്ലാ​ത്ത റാ​ങ്ക് പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന രീ​തി നി​റു​ത്തി​വ​യ്ക്ക​ണം.

ബി​എ​ച്ച്.​എം പ​രീ​ക്ഷ

ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം) യു​ടെ (2014 സ്കീം) ​ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ എ​ട്ടി​ന് ആ​രം​ഭി​ക്കും. പി​ഴ കൂ​ടാ​തെ 16വ​രെ (50 രൂ​പ പി​ഴ​യോ​ടെ ആ​ഗ​സ്റ്റ് 18, 125 രൂ​പ പി​ഴ​യോ​ടെ ആ​ഗ​സ്റ്റ് 19) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.