University News
ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് ഡി​ഗ്രി: സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സീ​റ്റ് ഒ​ഴി​വ്
കോ​ഴി​ക്കോ​ട് പി.​ടി. ഉ​ഷ റോ​ഡി​ലെ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് കേ​ന്ദ്ര​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നേ​രി​ട്ടു​ന​ട​ത്തു​ന്ന ബി​എ​സ്‌​സി കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് കോ​ഴ്സി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ഏ​ക​ജാ​ല​ക ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് പ്ര​വേ​ശ​നം ന​ൽ​കും. ‌14ന് ​വൈ​കു​ന്നേ​രം നാ​ലു​വ​രെ പി.​ടി. ഉ​ഷ റോ​ഡി​ലെ കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടാം. വി​വ​ര​ങ്ങ​ൾ​ക്ക് 9656358717, 0495 2761335.

യു​ജി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​കോം, ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2016 പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 24, 25 തി​യ​തി​ക​ളി​ൽ ന​ട​ക്കും. അ​ഫി​ലി​യേ​റ്റ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, അ​റ​ബി​ക് കോ​ള​ജു​ക​ളി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ റ​ഗു​ല​ർ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. അ​ധ്യാ​പ​ക​ർ ക്യാ​ന്പി​ന്‍റെ വി​വ​ര​ങ്ങ​ള​റി​യാ​ൻ ക്യാ​ന്പ് ചെ​യ​ർ​മാ​ൻ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​നഃ​പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ 2014, 2015 വ​ർ​ഷ​ങ്ങ​ളി​ൽ ബി​രു​ദ പ​ഠ​ന​ത്തി​ന് ചേ​ർ​ന്ന് (സി​യു​സി​ബി​സി​എ​സ്എ​സ്) ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ സെ​മ​സ്റ്റ​ർ വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ എ​ഴു​തി​യ ശേ​ഷം തു​ട​ർ പ​ഠ​നം ന​ട​ത്താ​നാ​കാ​ത്ത​വ​ർ​ക്ക് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി അ​ഞ്ചാം സെ​മ​സ്റ്റ​റി​ൽ പ​ഠ​നം തു​ട​രാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ പി​ഴ​കൂ​ടാ​തെ 31 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ടും രേ​ഖ​ക​ളും സ​ഹി​തം ഡ​യ​റ​ക്ട​ർ, സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ സെ​പ്റ്റം​ബ​ർ ഏ​ഴി​ന​കം ല​ഭി​ക്ക​ണം. 50 രൂ​പ കൂ​ടി അ​ട​ച്ച് അ​പേ​ക്ഷ എ​സ്ഡി​ഇ ഓ​ഫീ​സി​ൽ നേ​രി​ട്ട് സ​മ​ർ​പ്പി​ച്ച് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നേ​ടാ​വു​ന്ന​തു​മാ​ണ്. ഫോ​ണ്‍: 0494 2407356.

റാ​ങ്ക്‌ ലി​സ്റ്റും അ​ലോ​ട്ട്മെ​ന്‍റും

എം​എ​സ് സി ​ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റും കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റും പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 14ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് മു​ന്പ് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം. സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് കോ​ള​ജി​ൽ 14ന് ​രാ​വി​ലെ 11ന് ​വ​രെ​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​ത്.
റി​പ്പോ​ർ​ട്ട് ചെ​യ്ത​വ​രി​ൽ നി​ന്ന് റാ​ങ്ക്‌ ലി​സ്റ്റ് ത​യ്യാ​റാ​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ച് 14ന് ​സ​ഹൃ​ദ​യ കോ​ള​ജി​ൽ പ്ര​വേ​ശ​നം ന​ൽ​കും. ഹ​യ​ർ ഓ​പ്ഷ​ൻ ഉ​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ള​ജു​ക​ളി​ൽ താ​ത്കാ​ലി​ക പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ഇ​വ​ർ ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല.

പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ്

സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സി​ൽ ന​ട​ത്തു​ന്ന സ്വാ​ശ്ര​യ എം​എ​സ‌്സി ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി എ​ൻ​ട്ര​ൻ​സ് വി​ഭാ​ഗം പ്ര​വേ​ശ​ന റാ​ങ്ക് ല‌‌ി​സ്റ്റും നോ​ണ്‍ എ​ൻ​ട്ര​ൻ​സ് വി​ഭാ​ഗം താ​ത്കാ​ലി​ക റാ​ങ്ക് ലി​സ്റ്റും ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407345.

11, 14 തി​യ​തി​ക​ളി​ലെ ബി​കോം പ​രീ​ക്ഷ മാ​റ്റി

11നും 14​നും ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 21, 22 തി​യ​തി​ക​ളി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചു. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​പി​ഇ സ്പെ​ഷ​ൽ പ​രീ​ക്ഷ

അ​വ​സ​രം ക​ഴി​ഞ്ഞ 2002 മു​ത​ൽ 2010 വ​രെ പ്ര​വേ​ശ​നം (2002 സ്കീം, ​സി​ല​ബ​സ്) ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ർ​ഷ ബി​പി​ഇ (ത്രി​വ​ത്സ​രം) വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്പെ​ഷ​ൽ പ​രീ​ക്ഷ ന​ട​ത്തു​ന്നു. അ​പേ​ക്ഷ സാ​ധാ​ര​ണ ഫോ​മി​ൽ 21ന​കം ല​ഭി​ക്ക​ണം. പ​രീ​ക്ഷാ ഫീ ​പേ​പ്പ​റൊ​ന്നി​ന് 2,500 രൂ​പ. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ.

ഹാ​ൾ​ടി​ക്ക​റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 16ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് (സി​യു‌​സി‌​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റും ടൈം​ടേ​ബി​ളും വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി (ഇ​ന്‍റേ​ണ​ൽ) പ​രീ​ക്ഷ 21ന് ​ആ​രം​ഭി​ക്കും.

വൈ​വാ വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക് ഏ​പ്രി​ൽ, മേ​യ് പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി ആ​ൻ​ഡ് സൈ​മ​ൾ​ട്ടേ​നി​യ​സ് ട്രാ​ൻ​സ്‌​ലേ​ഷ​ൻ പ്രാ​ക്ടി​ക്ക​ൽ 21 മു​ത​ൽ 26 വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ന​ട​ക്കും.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഫൈ​ന​ൽ എം​എ സോ​ഷ്യോ​ള​ജി വൈ​വാ വോ​സി 21 മു​ത​ൽ കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ലും (നോ​ർ​ത്ത് സോ​ണ്‍) തൃ​ശൂ​ർ വി​മ​ല കോ​ള​ജി​ലും (സൗ​ത്ത് സോ​ണ്‍) ന​ട​ക്കും. വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഫൈ​ന​ൽ എം​എ മ​ല​യാ​ളം വൈ​വാ വോ​സി 22 മു​ത​ൽ കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ലും (നോ​ർ​ത്ത് സോ​ണ്‍) പ​ട്ടാ​ന്പി എ​സ്എ​ൻ​ജി​എ​സ് കോ​ള​ജി​ലും (സൗ​ത്ത് സോ​ണ്‍) ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

ഗ്രേ​ഡ് കാ​ർ​ഡ്

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യു​ടെ ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ 14 മു​ത​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യും.

ബി.​ടെ​ക് ഇ​ന്‍റേ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ

ഏ​ഴ്, അ​ഞ്ച്, മൂ​ന്ന് സെ​മ​സ്റ്റ​ർ ബി​ടെ​ക്, പാ​ർ​ട്ട്ടൈം ബി​ടെ​ക് (2000, 2004, 2009, 2009 മു​ത​ൽ 2012 പ്ര​വേ​ശ​നം സ്കീം) ​സെ​പ്റ്റം​ബ​ർ 2017 ഇ​ന്‍റേ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് 14 വ​രെ ല​ഭ്യ​മാ​കും.


ഐ​ടി മി​ഷ​ൻ പ​രീ​ക്ഷാ​ഫ​ലം

2014 ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലും 2017 ഏ​പ്രി​ലി​ലു​മാ​യി ന​ട​ത്തി​യ ഐ​ടി മി​ഷ​ൻ പ​രീ​ക്ഷ​ക​ളാ​യ ഡി​ഐ​ടി, ജി​ഐ​ടി, ഡി​ഡ​ബ്ല്യൂ​പി​എ പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ എം​ബി​ഇ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം, ബി​എ, ടി​എ​ച്ച്എം സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് (സി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം 29ന​കം ല​ഭി​ക്ക​ണം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി​എം​എം​സി (ഏ​പ്രി​ൽ 2016), അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എം​എം​സി (ന​വം​ബ​ർ 2016), ആ​റാം സെ​മ​സ്റ്റ​ർ ബി​എം​എം​സി (ഏ​പ്രി​ൽ 2017) പ​രീ​ക്ഷ​ക​ളു​ടെ​യും മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്എ (ഡി​സം​ബ​ർ 2016) പ​രീ​ക്ഷ​യു​ടെ​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പി​ജി ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ് സി, ​എം​കോം, എം​എ​സ്ബ്ല്യൂ, എം​സി​ജെ, എം​ടി​ടി​എം, എം​ബി​ഇ, എം​ടി​എ​ച്ച്എം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാ​നു​ള്ള ലി​ങ്ക് 24 വ​രെ ല​ഭ്യ​മാ​വും.

പി​ജി ഡെ​സ​ർ​ട്ടേ​ഷ​ൻ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ് സി, ​എം​കോം, എം​എ​സ്ഡ​ബ്ല്യൂ, എം​എ​ൽ​ഐ​എ​സ് സി, ​എം​സി​ജെ, എം​ടി​ടി​എം, എം​ടി​എ​ച്ച്എം (സി​യു​സി​എ​സ്എ​സ്) ഡെ​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തി​യ​തി 26.