University News
എം​​എ​​സ്ഡ​​ബ്ല്യു, എം​​എ​​ഡ്, എം​​ടെ​​ക് റാ​​ങ്ക് ലി​​സ്റ്റ് പ്ര​​വേ​​ശ​​ന​ റാ​​ങ്ക് ലി​​സ്റ്റ് പ്ര​​സി​​ദ്ധ​​ീകരിച്ചു
എം​​എ​​സ്ഡ​​ബ്ല്യു സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ എം​എ​​ഡ്, സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സി​​ലെ എം​​ടെ​​ക് പോ​​ളി​​മ​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി എ​​ന്നീ പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് 2017 18 അ​​ക്കാ​​ദ​​മി​​ക വ​​ർ​​ഷ​​ത്തി​​ലെ പ്ര​​വേ​​ശ​​ന​ റാ​​ങ്ക് ലി​​സ്റ്റ് പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. ലി​​സ്റ്റി​​ലു​​ൾ​​പെ​​ട്ടി​​ട്ടു​​ള്ള​​വ​​ർ 17ന് ​​അ​​സം​​ബ്ലി ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന പ്ര​​വേ​​ശ​​ന കൗ​​ണ്‍​സി​​ലിം​​ഗി​​നു ഹാ​​ജ​​രാ​​ക​​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​​ബ്സൈ​​റ്റു​​ക​​ളി​​ൽ. കൗ​​ണ്‍​സ​ലിം​​ഗി​​നാ​​യി പ്ര​​ത്യേ​​ക അ​​റി​​യി​​പ്പ് അ​​യ​യ്ക്കി​ല്ല.

പ​​രീ​ക്ഷ​ മാ​റ്റി

​സ്കൂ​​ൾ ഓ​​ഫ് മെ​​ഡി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും പ​​ത്ത​​നം​​തി​​ട്ട ചു​​ട്ടി​​പ്പാ​​റ സ്കൂ​​ൾ ഓ​​ഫ് അ​​പ്ലൈ​​ഡ് ലൈ​​ഫ് സ​​യ​​ൻ​​സ​​സി​​ലും ഇ​​ന്നു മു​​ത​​ൽ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​വ​​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ ഫ​​ലം

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ (സി​​ബി​​സി​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ. മാ​​ർ​​ക്ക് വ്യ​​ത്യാ​​സ​​മു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ മെ​​മ്മോ ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്തു യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ടാ​​ബു​​ലേ​​ഷ​​ൻ സെ​​ക്‌ഷ​​നി​​ൽ ഹാ​​ജ​​രാ​​ക്ക​​ണം.

സൂ​​ക്ഷ്മ​ പ​​രി​​ശോ​​ധ​​ന

2016 ഒ​​ക​​ടോ​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​യ്ക്ക് അ​​പേ​​ക്ഷ ന​​ൽ​​കി​​യി​​ട്ടു​​ള്ള​​വ​​ർ 16, 17, 18 തീ​​യ​​തി​​ക​​ളി​​ൽ പ​​രി​​ക്ഷാ​​ഭ​​വ​​നി​​ലെ ഇ. ​​ജെ പ​​തി​​നൊ​​ന്ന് സെ​​ക്ഷ​​നി​​ൽ ഹാ​​ൾ​​ടി​​ക്ക​​റ്റ് സ​​ഹി​​തം ഹാ​​ജ​​രാ​​ക​​ണം.

2016 ഓ​​ഗ​​സ്റ്റ്, സെ​​പ്റ്റം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​കോം (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ളു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ 17, 18 തീ​​യ​​തി​​ക​​ളി​​ൽ ഹാ​​ൾ​​ടി​​ക്ക​​റ്റോ ഐ​​ഡി കാ​​ർ​​ഡോ സ​​ഹി​​തം പു​​തി​​യ പ​​രി​​ക്ഷാ ഭ​​വ​​നി​​ലെ ഇ. ​​ജെ അ​​ഞ്ച് സെ​​ക്‌ഷനി​​ൽ (റൂം ​​ന​​ന്പ​​ർ 226) ഹാ​​ജ​​രാ​​ക​​ണം.

സം​​വ​​ര​​ണ സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സി​​ൽ 2017 19 ബാ​​ച്ചി​​ൽ എം​​എ​​സ്സി. കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് കോ​​ഴ്സി​​ന് എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു ഒ​​രൊ​​ഴി​​വു​​ണ്ട്. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി 14ന് ​​രാ​​വി​​ലെ 10നു ​​സ്കൂ​​ൾ ഓ​​ഫി​​സി​​ൽ ഹാ​​ജ​​രാ​​ക​​ണം. എ​​സ്ടി വി​​ഭാ​​ഗ​​ക്കാ​​രു​​ടെ അ​​ഭാ​​വ​​ത്തി​​ൽ എ​​സ്‌​സി വി​​ഭാ​​ഗ​​ക്കാ​​രെ​​യും പ​​രി​​ഗ​​ണി​​ക്കും. 0481 2731037.

എം​​എ​​സ്‌​സി സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ എം​​എ​​സ്‌​സി ഡി​​സെ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സ് ആ​​ൻ​​ഡ് റി​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ സ​​യ​​ൻ​​സ​​സ് കോ​​ഴ്സി​​ൽ ഏ​​താ​​നും സീ​​റ്റു​​ക​​ൾ ഒ​​ഴി​​വു​​ണ്ട്. ആ​​ർ​​ട്സ് വി​​ഷ​​യ​​ങ്ങ​​ളി​​ൽ 45 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ​​യോ സ​​യ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ളി​​ൽ 50 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെയോ​ ബി​​രു​​ദ​​മാ​ണു യോ​​ഗ്യ​​ത. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​റ്റ് സ​​ഹി​​തം 17ന് ​​രാ​​വി​​ലെ 10.30 ന് ​​സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ഹാ​​ജ​​രാ​​ക​​ണം. 0481 2731034.

ബാ​​ങ്ക് ക്ല​​ാർ​​ക്ക് പ​​രീ​​ക്ഷാ പ​​രി​​ശീ​​ല​​നം

കോ​​ഓ​​പ്പ​​റേ​​റ്റീ​​വ് സ​​ർ​​വീ​​സ് എ​​ക്സാ​​മി​​നേ​​ഷ​​ൻ ബോ​​ർ​​ഡ്, സ​​ഹ​​ക​​ര​​ണ വ​​കു​​പ്പി​​ലെ ജൂ​​ണി​യ​​ർ ക്ലാ​​ർ​​ക്ക് നി​​യ​​മ​​ന​​ത്തി​​നാ​​യി ന​​ട​​ത്തു​​ന്ന മ​​ത്സ​​ര പ​​രീ​​ക്ഷ​​യ്ക്കു​​ള്ള പ​​രി​​ശീ​​ല​​നം എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യി​​ൽ ആ​​രം​​ഭി​​ക്കും. സ​​ർ​​വ​​ക​​ലാ​​ശാ​​ലാ കാ​​ന്പ​​സി​​ൽ ന​​ട​​ത്തു​​ന്ന പ​​രി​​ശീ​​ല​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ കോ​​ഴ്സ് ഫീ​​സാ​​യ 2,000 രൂ​​പ​​യ​​ട​​ച്ചു പേ​​രു ര​​ജി​​സ്റ്റ​​ർ ചെ​യ്യ​ണം. പ​​ട്ടി​​ക​​ജാ​​തി, പ​​ട്ടി​​ക​​വ​​ർ​​ഗ, ഭി​​ന്ന​​ശേ​​ഷി വി​​ഭാ​​ഗ​​ത്തി​​ൽ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 50 ശ​​ത​​മാ​​നം ഫീ​​സി​​ള​​വ് ഉ​​ണ്ടാ​​കും. 0481 2731025.