University News
ബി​രു​ദ പ്ര​വേ​ശ​നം അ​വ​സാ​നി​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ 201718 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ഒ​ന്നാം‌വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ച്ചു. ഇ​നി ഒ​രു കാ​ര​ണ​വ​ശാ​ലും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു പ​രീ​ക്ഷാ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ എംഎ​സ്ഡ​ബ്ല്യു (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റിഡി​സം​ബ​ർ 2016) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

തു​റ​ന്ന സം​വാ​ദം 17 ന്

​ബോ​ട്ട​ണി​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ​ധ്രു​വ​ൻ ത​ണ്ട്യേ​ക്ക​ൽ പിഎ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള തു​റ​ന്നസം​വാ​ദം 17ന് രാ​വി​ലെ 11ന് ​സ​ർ‌സ​യ്യി​ദ് കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തു​ന്ന​താ​ണ്. പ്ര​സ്തുത പ്ര​ബ​ന്ധം സെ​മി​നാ​റി​നു മൂ​ന്നുദി​വ​സം മു​ന്പു മു​ത​ൽ സ​ർ സ​യ്യി​ദ് കോ​ള​ജി​ലെ ബോ​ട്ട​ണി വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​നയ്ക്കു ല​ഭ്യ​മാ​യി​രി​ക്കും.

എം​ബിഎ ഡി​ഗ്രി പ്രോ​ജ​ക്ട് ഇ​വാ​ല്വേ​ഷ​ൻ​ വൈ​വ വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​ബിഎ (റ​ഗു​ല​ർ ജൂ​ലൈ 2017) ഡി​ഗ്രി​യു​ടെ പ്രോ​ജ​ക്റ്റ് ഇ​വാ​ലു​വേ​ഷ​ൻ/​വൈ​വ വോ​സി ഓഗസ്റ്റ്​ 21 മു​ത​ൽ മാ​ങ്ങാ​ട്ടു​പ​റ​ന്പ യൂ​നി​വേ​ഴ്സി​റ്റി കാ​ന്പ​സി​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം വാ​ക്ക് ഇ​ൻ ഇ​ൻ​റ്റ​ർ​വ്യൂ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​സ​ർ​ഗോ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക്, ഇം​ഗ്ലീ​ഷ്, അ​റ​ബി​ക് വി​ഷ​യ​ങ്ങ​ളി​ലേ​ക്കു ക​രാ​റടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യി 23 ന് ​യ​ഥാ​ക്ര​മം രാ​വി​ലെ 10.30, 11.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാ​ന്പ​സി​ൽ വാ​ക്ക് ഇ​ൻ ഇ​ൻ​റ്റ​ർ​വ്യൂ ന​ട​ത്തും. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: 1. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി അം​ഗീ​ക​രി​ച്ച ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (വി​ഷ​യം: ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്). 2. 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എം​എ​ഡ്. 3. നെ​റ്റ്/​പി​എ​ച്ച്ഡി (നെ​റ്റ്/​പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ മ​റ്റു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും). ജോ​ലി പ​രി​ച​യ​മു​ള്ള​വ​ർ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കും. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും നി​യ​മ​നം . തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് നെ​റ്റ്/​പി​എ​ച്ച്ഡി യോ​ഗ്യ​ത​യു​ണ്ടെ​ങ്കി​ൽ പ്ര​തി​മാ​സം 25,000 രൂ​പ​യും മ​റ്റു​ള്ള​വ​ർ​ക്ക് 21,000 രൂ​പ​യും വേ​ത​നം ല​ഭി​ക്കും.
ഇ​ന്‍റ​ർ​വ്യൂ​വി​നു ഹാ​ജ​രാ​കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, വ​യ​സ്, ജാ​തി, ജ​ന​ന​തീ​യ​തി, ജോ​ലിപ​രി​ച​യം, ദേ​ശീ​യ/​അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലു​ള്ള സെ​മി​നാ​ർ പ്ര​സ​ന്‍റേ​ഷ​ൻ​സ്, പ​ബ്ലി​ക്കേ​ഷ​ൻ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പ​ടു​ത്തി​യ പ​ക​ർ​പ്പു​മാ​യി അ​ന്നേദി​വ​സം രാ​വി​ലെ 10.00 ന് ​താ​വ​ക്ക​ര കാ​ന്പ​സി​ലു​ള്ള അ​ക്കാ​ദ​മി​ക് വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാകണം. കേ​ര​ള​ത്തി​നു​പു​റ​ത്തുനി​ന്ന് നി​ർ​ദി​ഷ്ട യോ​ഗ്യ​ത നേ​ടി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തു​ല്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​തെ ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത​ല്ല. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം സ​ർ​വ​ക​ലാ​ശാ​ല​യൂ​ടെ ഫ​ണ്ടി​ൽ അ​ട​ച്ച 200 രൂ​പ​യു​ടെ ഒ​റി​ജി​ന​ൽ ച​ലാ​ൻ ര​സീ​ത് ഹാ​ജ​രാ​ക്കണം. അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്. സം​വ​ര​ണാ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​വ​ർ നോ​ണ്‍ ക്രി​മി​ല​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കണം. 10.30 ന് ​ശേ​ഷം സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. മൂ​ന്നു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന നി​ല​വി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​ർ​ക്ക് വ​കു​പ്പ് ത​ല​വ​ന്‍റെ സ​മ്മ​ത​പ​ത്രം ഹാ​ജ​രാ​ക്കു​ന്ന പ​ക്ഷം ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാം.