University News
ബിരുദ പ്രവേശനം: ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ യോ​​ഗ്യ​​ത നേ​​ടി​​യ​​വ​​ർ 14നകം പ്ര​​വേ​​ശ​​നം നേ​​ട​​ണം
ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ യോ​​ഗ്യ​​ത നേ​​ടി​​യ​​വ​​ർ ഓ​​ഗ​​സ്റ്റ് 14ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു മു​​ൻ​​പാ​​യി പ്ര​​വേ​​ശ​​നം നേ​​ട​​ണം. അ​​ലോ​​ട്ട്മെ​​ന്‍റ് മെ​​മ്മോ​​യു​​ടെ പ്രി​​ന്‍റൗ​​ട്ട് എ​​ടു​​ത്ത് ഓ​​ണ്‍​ലൈ​​നാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല ഫീ​​സ​​ട​​ച്ച് 14ന് ​വൈ​​കു​​ന്നേ​​രം നാ​​ലി​​നു മു​​ൻ​​പാ​​യി കോ​​ള​ജി​​ൽ പ്ര​വേ​ശ​നം നേ​ട​ണം. അ​ല്ലാ​ത്ത​വ​രു​ടെ അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​ക്കും. ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ സ്ഥി​​ര​പ്ര​​വേ​​ശ​​നം മാ​​ത്ര​​മേ ഉ​​ണ്ടാ​​കൂ.

പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ തീ​​യ​​തി

ജൂ​ലൈ 30ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം ഗ​​വ​​ണ്‍​മെ​​ന്‍റ് സം​​സ്കൃ​​ത​ കോ​​ള​​ജി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ബി​​ബി​​എ ഓ​​ഫ് കാ​​ന്പ​​സ് 2017 ഏ​​പ്രി​​ൽ ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യം ഓ​​ഗ​​സ്റ്റ് 13ന് ​​രാ​​വി​​ലെ 10 മു​​ത​​ൽ ഇ​​തേ കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ത്തും. ടൈംടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.
യുജി (​​സി​​ബി​​സി​​എ​​സ്എ​​സ്)​​

അ​​പേ​​ക്ഷാ​​തീ​​യ​​തി

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ യുജി (സി​​ബി​​സി​​എ​​സ്എ​​സ്2015 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ/2013, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചി​​നും മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ യുജി (സി​​ബി​​സി​​എ​​സ​​എ​​സ്2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/2013 മു​​ത​​ൽ 2015 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്/​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ ആ​​റി​​നും ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ പി​​ഴ​​യി​​ല്ലാ​​തെ ഓ​​ഗ​​സ്റ്റ് 30 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 31 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ സെ​​പ്റ്റം​​ബ​​ർ 11 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. 2015 ആ​​ൻ​​ഡ് 2016 അ​​ഡ്മി​​ഷ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ കോ​​ള​​ജു​​ക​​ൾ വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം.

മൂ​​ന്നും അ​​ഞ്ചും സെ​​മ​​സ്റ്റ​​ർ യൂ​ജി (സി​ബി​സി​എ​​സ് എ​​സ് 2013ന് ​​മു​​ൻ​​പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/​​മേ​​ഴ്സി​​ചാ​​ൻ​​സ്) വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് പി​​ഴ​​യി​​ല്ലാ​​തെ സെ​​പ്റ്റം​​ബ​​ർ 14 വ​​രെ​​യും, 50 രൂ​​പ പി​​ഴ​​യോ​​ടെ 15 വ​​രെ​​യും, 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ സെ​​പ്റ്റം​​ബ​​ർ 18 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്തെ​​ടു​​ക്കു​​ന്ന അ​​പേ​​ക്ഷാ ഫോ​​മി​​ന്‍റെ വി​​ല​​യാ​​യി 20 രൂ​​പ​​യും പേ​​പ്പ​​റൊ​​ന്നി​​ന് 20 രൂ​​പ (പ​​ര​​മാ​​വ​​ധി 100) രൂ​​പ സി. ​​വി ക്യാ​​ന്പ് ഫീ​​സാ​​യും അ​​ട​​യ്ക്ക​​ണം. 2009 , 2010 അ​​ഡ്മി​​ഷ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 7000 രൂ​​പ​​യും 2011 അ​​ഡ്മി​​ഷ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 5,000 രൂ​​പ​​യും സ്പെ​​ഷ​ൽ ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നും സി​വി ക്യാ​​ന്പ് ഫീ​​സി​​നും പു​​റ​​മേ അ​​ട​യ്​​ക്ക​​ണം. നി​​ശ്ചി​​ത തീ​യ​​തി​​ക്കു ശേ​​ഷം ല​​ഭി​​ക്കു​​ന്ന അ​​പേ​​ക്ഷ പ​​രി​​ഗ​​ണി​ക്കി​​ല്ല. ടൈം​​ടേ​​ബി​​ൾ പി​​ന്നീ​​ട്.

പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യം, വൈ​​വാ​​വോ​​സി

2017 ജൂ​​ണി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം ​​എസ്‌സി ബ​​യോ​​കെ​​മി​​സ്ട്രി (സി​എ​​സ്എ​​സ് 2015 അ​​ഡ്മി​​ഷ​​ൻ റെഗുലർ/2012, 2013 , 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/​​മേ​​ഴ്സി​​ചാ​​ൻ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് ഇ​​വാലുവേ​​ഷ​​ൻ, വൈ​​വാ വോ​​സി എ​​ന്നി​​വ 21 മു​​ത​​ൽ ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

എം​ബി​എ ​പ്ര​​വേ​​ശ​​നം

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ളേ​​ജു​​ക​​ളി​​ൽ 2017 18 അ​​ധ്യ​​യ​​ന വ​​ർ​​ഷം എം​ബി​എ ​പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള അ​​വ​​സാ​​ന തീയ​​തി 21 വ​​രെ​​യാ​​ക്കി ദീ​​ർ​​ഘി​​പ്പി​​ച്ചു.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം ​​എ ഹി​​ന്ദി (സി ​​എ​​സ് എ​​സ് റെഗുലർ/​​ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീകരിച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ 21 വ​​രെ സ്വീ​​ക​​രി​​ക്കും.
2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ് (സി​എ​​സ്എ​​സ് റെഗുലർ/​​ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 24 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ന​​വം​​ബ​​റി​​ലും 2017 ജ​​നു​​വ​​രി​​യി​​ലും ന​​ട​​ത്തി​​യ ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി ​​പി​​എ​​ഡ് (2015 അ​​ഡ്മി​​ഷ​​ൻ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​ീ കരിച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ് ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 25 വ​​രെ സ്വീ​​ക​​രി​​ക്കും.

2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​എ​സ്‌​സി ആ​​ക്ചൂ​​റി​​യ​​ൽ സ​​യ​​ൻ​​സ് ( റെഗു ലർ/ ഇം​​പ്രൂ​​വ്മെ​​ന്‍റ്/സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീകരിച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 24 വ​​രെ സ്വീ​​ക​​രി​​ക്കും.

2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​എ​സ്‌​സി മൈ​​ക്രോ​​ബ​​യേ​​ള​​ജി (റെഗുലർ/ ഇം​​പ്രൂ​​വ്മെ​​ന്‍റ്/സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദദ്ധീകരിച്ചു.
സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 24 വ​​രെ സ്വീ​​ക​​രി​​ക്കും.

സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2016 ഒ​​ക​​ടോ​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി. ​​കോം (സി ​​ബി സി ​​എ​​സ്എ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ​​ക്ക് അ​​പേ​​ക്ഷ ന​​ൽ​​കി​​യി​​ട്ടു​​ള്ള​​വ​​ർ 16, 17, 18 തീ​​യ​​തി​​ക​​ളി​​ൽ പു​​തി​​യ പ​​രി​​ക്ഷാ​​ഭ​​വ​​നി​​ലെ റൂം ​​ന​​ന്പ​​ർ 226 ൽ ​​ഹാ​​ൾ​​ടി​​ക്ക​​റ്റോ, ഫോ​​ട്ടോ​​പ​​തി​​ച്ച തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യോ സ​​ഹി​​തം ഹാ​​ജ​​രാ​​ക​​ണം.

ക്ലാ​​സു​​ക​​ൾ 16ന് ​

​സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബിബിഎ,​ ​എ​​ൽ​എ​​ൽ​ബി ​ക്ലാ​​സു​​ക​​ൾ 16ന് ​​രാ​​വി​​ലെ 10നു ​തു​ട​ങ്ങും. ഫോ​​ണ്‍: 0481 2310165.

സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ലെ എം​എ​സ്‌​സി ബ​​യോ​​ഫി​​സി​​ക്സ്, എം​എ​സ്‌​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി കോ​​ഴ്സു​​ക​​ളി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഓ​​രോ സീ​​റ്റു വീ​​തം ഒ​​ഴി​​വു​​ണ്ട്. യോ​​ഗ്യ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​സ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി 16ന് ​​രാ​​വി​​ലെ 11നു ​സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ ഹാ​​ജ​​രാ​​ക​​ണം. ഫോ​​ണ്‍: 0481 2731035.

മൂ​​ല്യ​​നി​​ർ​​ണ​​യം

2017 ജൂ​​ലൈ​യി​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​ടെ​​ക് (2013, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ൾ മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നാ​​യി പാ​​ന്പാ​​ടി ആ​​ർ​ഐ​റ്റി​യി​​ൽ ന​​ട​​ക്കു​​ന്ന മൂ​​ല്യ​​നി​​ർ​​ണ​​യ​ ക്യാ​​ന്പി​​ലെ ഒ​​ഫീ​​സ​​റെ കോ​​ള​ജു​​ക​​ളി​​ൽ​നി​​ന്ന് അ​​ടി​​യ​​ന്തി​​ര​​മാ​​യി എ​​ല്പി​​ക്ക​ണം.