University News
ബി​രു​ദ പ്ര​വേ​ശ​നം: സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ പ്ര​വേ​ശ​നം എ​സ്‌​സി, എ​സ്ടി, സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന മു​ന്നോ​ക്ക ജാ​തി​യി​ൽ​പ്പെ​ട്ട​വ​ർ എ​ന്നി​വ​ർ​ക്കു​ള്ള ര​ണ്ടാം സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 14 മു​ത​ൽ 17 വ​രെ ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ട് വ​രെ പ്ര​വേ​ശ​ന​ത്തി​നാ​യി കോ​ള​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.