University News
വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം
വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ, കോ​ള​ജു​ക​ളി​ലെ ശാ​സ്ത്രം, സാ​മൂ​ഹി​ക​ശാ​സ്ത്രം, വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​ധ്യാ​പ​ക​ർ​ക്കാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മൂ​ല്യ​നി​ർ​ണ​യം എ​ന്ന വി​ഷ​യ​ത്തി​ൽ 21 മു​ത​ൽ 27 വ​രെ കോ​ഴ്സ് ന​ട​ത്തു​ന്നു. താ​ത്പ്പ​ര്യ​മു​ള്ള​വ​ർ 17ന​കം അ​പേ​ക്ഷി​ക്ക​ണം. ഇ ​മെ​യി​ൽ [email protected] ഫോ​ണ്‍: 9495657594 9048356933 അ​പേ​ക്ഷാ​ഫോ​മും വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ.

ബാ​ങ്ക് പി​ഒ, ക്ല​ർ​ക്ക് പ​രീ​ക്ഷ​ക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം 16ന് ​തു​ട​ങ്ങും

എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഐ​ബി​പി​എ​സ്, ബാ​ങ്ക് പി​ഒ, ക്ല​ർ​ക്ക് പ​രീ​ക്ഷ​ക​ൾ​ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 28 ദി​വ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​നം 16ന് ​ആ​രം​ഭി​ക്കും. നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ​ത​വ​ർ മാ​ത്രം 16ന് ​രാ​വി​ലെ പ​ത്തി​ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ളി​ലെ​ത്ത​ണം.

ല​ക്ഷ​ദ്വീ​പി​ൽ ല​ക്ച​റ​ർ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​വ​ര​ത്തി(​ല​ക്ഷ​ദ്വീ​പ്) കേ​ന്ദ്ര​ത്തി​ലേ​ക്ക് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ വി​ഷ​യ​ത്തി​ൽ ക​രാ​ർ, ഡ​പ്യൂ​ട്ടേ​ഷ​നി​ൽ ല​ക്ച​റ​റെ നി​യ​മി​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 18. യോ​ഗ്യ​ത: 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എം​പി​എ​ഡ് ത​ത്തു​ല്യ​വും, ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ നെ​റ്റ്, പി​എ​ച്ച്ഡി​യും. യോ​ഗ​യി​ൽ യോ​ഗ്യ​ത, പ​രി​ശീ​ല​നം അ​ഭി​ല​ഷ​ണീ​യം. പ്ര​തി​മാ​സ മൊ​ത്ത വേ​ത​നം: 40,700 രൂ​പ (നെ​റ്റ്, പി​എ​ച്ച്ഡി ഇ​ല്ലാ​ത്ത​വ​ർ​ക്ക് 33,000 രൂ​പ). പ്രാ​യം 2017 31ന് 65 ​വ​യ​സ് ക​വി​യ​രു​ത്. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.universityofcalicut.info).