University News
ബി​​രു​​ദം പ്രവേശനം: ഫൈ​​ന​ൽ അ​​ലോ​ട്ട്മെ​ന്‍റ് ഓ​​പ്ഷ​ൻ ര​​ജി​​സ്ട്രേ​​ഷ​ൻ 18 വ​​രെ
ബി​​രു​​ദ പ്ര​​വേ​​ശ​​നത്തിനുള്ള​ ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​നു നാ​​ളെ മു​​ത​​ൽ 18 വ​​രെ ഓ​​പ്ഷ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ൽ​​കാം. ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യി​​ൽ വ​​രു​​ത്തി​​യ തെ​​റ്റു മൂ​​ലം അ​​ലോ​​ട്ട്മെ​​ന്‍റി​​നു പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടാ​​ത്ത​​വ​​ർ​​ക്കും ല​​ഭി​​ച്ച പ്ര​​വേ​​ശ​​നം റ​​ദ്ദാ​​യ​​വ​​ർ​​ക്കും അ​പേ​ക്ഷി​ക്കാം. പ്ര​​ത്യേ​​ക​​മാ​​യി ഫീ​​സ് അ​​ട​​ക്കാ​​തെ നി​​ല​​വി​ലെ ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​രും പാ​​സ്വേ​​ഡും ഉ​​പ​​യോ​​ഗി​​ച്ച് www.cap.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ അ​​ക്കൗ​​ണ്ട് ക്രി​​യേ​​ഷ​​ൻ എ​​ന്ന ലി​​ങ്കി​​ൽ ക്ലി​​ക്ക് ചെ​​യ്യു​​ന്പോ​​ൾ ല​​ഭി​​ക്കു​​ന്ന പു​​തി​​യ ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​രും പ​​ഴ​​യ പാ​​സ്‌​വേ​ർ​ഡും ഉ​​പ​​യോ​​ഗി​​ച്ചു ലോ​​ഗി​​ൻ ചെ​​യ്ത് ഓ​​പ്ഷ​ൻ പു​​തു​ക്കാം.

18നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ സ​മ​യ​മു​ണ്ട്. ലോ​​ഗി​​ൻ ചെ​​യ്ത ശേ​​ഷം നേ​​ര​​ത്തേ ന​​ൽ​​കി​​യ അ​​പേ​​ക്ഷ​​യി​​ലെ തെ​റ്റു തി​രു​ത്താം. ഓ​​പ്ഷ​​ൻ ന​​ൽ​​കി​​യ ശേ​​ഷം അ​​പേ​​ക്ഷ സേ​​വ് ചെ​​യ്ത് ഓ​​ണ്‍​ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ക്ക​​ണം. പ്രി​​ന്‍റൗ​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​തി​​ല്ല. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ. മാ​​നേ​​ജ്മെ​​ന്‍റ് ക​​മ്മ്യൂ​​ണി​​റ്റി ക്വോ​​ട്ട​​ക​​ളി​​ലെ പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ളും 29ന​​കം പൂ​​ർ​​ത്തീ​​ക​​രി​​ക്ക​ണം.

വൈ​​വാ​​വോ​​സി

2017 ജൂ​​ണി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (2015 അ​​ഡ്മി​​ഷ​​ൻ ദ്വി​​വ​​ത്സ​​രം റെ​​ഗു​​ല​​ർ) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​​വോ​​സി 21 മു​​ത​​ൽ എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ കാ​​ന്പ​​സി​​ലെ സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​മാ​​റ്റി

സ്കൂ​​ൾ ഓ​​ഫ് മെ​​ഡി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ, സ്കൂ​​ൾ ഓ​​ഫ് ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ​​സ്, ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് ജേ​​ർ​​ണ​​ലി​​സം, സ്കൂ​​ൾ ഓ​​ഫ് അ​​പ്ലൈ​​ഡ് ലൈ​​ഫ് സ​​യ​​ൻ​​സ​​സ് എ​​ന്നീ സ്ഥാ​​പ​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന എ​​ല്ലാ കോ​​ഴ്സു​​ക​​ളു​​ടെ​​യും പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തി​​യ​​തി​ പി​​ന്നീ​​ട​​റി​​യി​​ക്കും.

നാ​​ളെ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ത​​മി​​ഴ് (സി​​എ​​സ്എ​​സ് 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തി​​യ​​തി പി​​ന്നീ​​ട​​റി​​യി​​ക്കും.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 മാ​​ർ​​ച്ചി​​ലെ അ​​ഞ്ചും ആ​​റും സെ​​മ​​സ്റ്റ​​ർ ബി​​കോം (സി​​ബി​​സി​​എ​​സ്എ​​സ് പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ​​മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു​​മു​​ള്ള അ​​പേ​​ക്ഷ​ 26 വ​​രെ സ്വീ​​ക​​രി​​ക്കും. ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ.
2016 ജൂ​​ലൈ​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ, എ​​ൽ​​എ​​ൽ​​ബി ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ​​മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു​​മു​​ള്ള അ​​പേ​​ക്ഷ​ 25 വ​​രെ.

2016 ജൂ​​ലൈ​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​കോം എ​​ൽ​​എ​​ൽ​​ബി ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ​​മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു​​മു​​ള്ള അ​​പേ​​ക്ഷ​ 25 വ​​രെ.

2017 മാ​​ർ​​ച്ചി​​ലെ അ​​ഞ്ചും ആ​​റും സെ​​മ​​സ്റ്റ​​ർ ബി​​എ (സി​​ബി​​സി​​എ​​സ്എ​​സ് പ്രൈ​​വ​​റ്റ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ​​മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു​​മു​​ള്ള അ​​പേ​​ക്ഷ​ 29 വ​​രെ. ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ.