University News
ഹാ​ൾ​ടി​ക്ക​റ്റ്
22ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/​ബി​എ​സ‌്സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി/​ബി​എ​സ‌്സി മാ​ത്ത​മാ​റ്റി​ക്സ്/​ബി​കോം/​ബി​ബി​എ/​ബി​എം​എം​സി (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2016 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റും ടൈം​ടേ​ബി​ളും വെ​ബ്സൈ​റ്റി​ൽ.

ബി​ഡി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ കേ​ന്ദ്രം മാ​റ്റം

ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ നാ​ളെ പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് ഡെ​ന്‍റ​ൽ കോ​ള​ജി​ൽ ആ​രം​ഭി​ക്കും. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലെ മാ​റ്റ​ങ്ങ​ൾ അ​റി​യു​ന്ന​തി​ന് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.


പി​ജി ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ്

പി​ജി ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ മ​ൾ​ട്ടി​മീ​ഡി​യ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം. ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ 2016) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ർ 13 വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് സെ​പ്റ്റം​ബ​ർ ര​ണ്ടി​ന​കം ല​ഭി​ക്ക​ണം.

പ​രീ​ക്ഷ

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2004 സ്കീം, 200408 ​പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 13ന് ​ആ​രം​ഭി​ക്കും.

എ​ട്ടാം സെ​മ​സ്റ്റ​ർ (2000 സ്കീം) ​ബി​ടെ​ക് (200003 പ്ര​വേ​ശ​നം)/​പാ​ർ​ട്ട്ടൈം ബി​ടെ​ക് (200008 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 13ന് ​ആ​രം​ഭി​ക്കും.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2004 സ്കീം) 200911 ​പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി, 200408 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 13ന് ​ആ​രം​ഭി​ക്കും. നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (ദ്വി​വ​ത്സ​രം, 2015 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ 23ന് ​ആ​രം​ഭി​ക്കും.

ഫൈ​ന​ൽ എം​എ അ​റ​ബി​ക് വൈ​വാ വോ​സി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഫൈ​ന​ൽ എം​എ അ​റ​ബി​ക് ഏ​പ്രി​ൽ/​മേ​യ് 2017 പ​രീ​ക്ഷ​യു​ടെ വൈ​വാ വോ​സി, ട്രാ​ൻ​സ്‌​ലേ​ഷ​ൻ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​വോ​ക് പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ 18, 19 തി​യ​തി​ക​ളി​ൽ ഗു​രു​വാ​യൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ കോ​ള​ജി​ൽ ന​ട​ക്കും.

എം​എ​സ് സി ​കെ​മി​സ്ട്രി എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കെ​മി​സ്ട്രി (സി​യു​സി​എ​സ്എ​സ്) ജൂ​ലൈ 2017 പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ് 23ന് ​രാ​വി​ലെ 11ന് ​മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജി​ൽ ന​ട​ക്കും. എ​ല്ലാ കെ​മി​സ്ട്രി അ​ധ്യാ​പ​ക​രും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

ബി​എ​സ് സി ​എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ് (സി​യു​സി​ബി​സി​എ​സ്എ​സ്/​സി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2017 പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് ഇ​ന്ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും, തൃ​ശൂ​ർ ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷി​യ​സ് കോ​ള​ജി​ലും, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ അ​ധ്യാ​പ​ക​ർ കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ലും രാ​വി​ലെ 10ന് ​ഹാ​ജ​രാ​ക​ണം.

ബി​എ​സ് സി ​കെ​മി​സ്ട്രി എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കെ​മി​സ്ട്രി (സി​യു​സി​ബി​സി​എ​സ്എ​സ്/​സി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2017 പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് ഇ​ന്ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ മ​ഞ്ചേ​രി യൂ​ണി​റ്റി വി​മ​ൻ​സ് കോ​ള​ജി​ലും, തൃ​ശൂ​ർ ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ 21ന് ​നാ​ട്ടി​ക ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ലും രാ​വി​ലെ 10ന് ​ഹാ​ജ​രാ​ക​ണം.

ബി​എ​സ് സി ​സു​വോ​ള​ജി എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി സു​വോ​ള​ജി (സി​യു​സി​ബി​സി​എ​സ്എ​സ്/​സി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2017 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ർ ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ ഇ​ന്ന് എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷി​യ​സ് കോ​ള​ജി​ലും, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ നാ​ളെ കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.

ബി​എ​സ് സി ​ബോ​ട്ട​ണി എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി (സി​യു​സി​ബി​സി​എ​സ്എ​സ്/​സി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2017 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് നാ​ലെ മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ മ​ഞ്ചേ​രി യൂ​ണി​റ്റി വി​മ​ൻ​സ് കോ​ള​ജി​ലും, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ അ​ധ്യാ​പ​ക​ർ ചേ​ള​ന്നൂ​ർ ശ്രീ ​നാ​രാ​യ​ണ​ഗു​രു കോ​ള​ജി​ലും രാ​വി​ലെ 10ന് ​ഹാ​ജ​രാ​ക​ണം.

ബി​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് ഏ​പ്രി​ൽ 2017 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ നാ​ളെ കോ​ഴി​ക്കോ​ട് കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.

ബി​എ​ഡ് മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ജൂ​ണ്‍ 2017 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് നാ​ളെ ആ​രം​ഭി​ക്കും. ഒ​രു വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള താ​ഴെ കൊ​ടു​ത്ത ജി​ല്ല​ക​ളി​ലെ അ​ധ്യാ​പ​ക​ർ ബ്രാ​ക്ക​റ്റി​ൽ കാ​ണു​ന്ന കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ൾ (കാ​ലി​ക്ക​ട്ട് ജി​സി​ടി​ഇ), മ​ല​പ്പു​റം (കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് ട്രെ​യി​നിം​ഗ് കോ​ള​ജ്), പാ​ല​ക്കാ​ട് (ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ്), തൃ​ശൂ​ർ (തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഐ​എ​എ​സ്ഇ). 18, 21 തി​യ​തി​ക​ളി​ൽ ബി​എ​ഡ് റ​ഗു​ല​ർ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.
More News