University News
എ​യ​ർ ക​ണ്ടീ​ഷ​ൻ കം ​റെ​ഫ്രി​ജെ​റേ​ഷ​ൻ മെ​ക്കാ​നി​ക്ക് നി​യ​മ​നം
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ എ​യ​ർ ക​ണ്ടീ​ഷ​ൻ കം ​റെ​ഫ്രി​ജ​റേ​ഷ​ൻ മെ​ക്കാ​നി​ക്കി​നെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 26. വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ
More News