University News
ഗോ​ത്ര​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വ​യ​നാ​ട് ചെ​ത​ല​യ​ത്ത് ന​ട​ത്തു​ന്ന ഗോ​ത്ര​വ​ർ​ഗ പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ (ഐ​ടി​എ​സ്ആ​ർ) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗോ​ത്ര​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി. വ​യ​നാ​ട് പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ ജ​ഡ്ജ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ചെ​ത​ല​യ​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഭാ​ഷാ വി​ഭാ​ഗം ഡീ​ൻ ഡോ.​ഗീ​താ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ൽ​ത്താ​ൻ ബ​ത്തേ​രി ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ, ക​ൽ​പ്പ​റ്റ ഐ​ടി​ഡി​പി പ്രോ​ജ​ക്‌​ട് ഓ​ഫീ​സ​ർ എ. ​വാ​ണി​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഐ​ടി​എ​സ്ആ​ർ ഡ​യ​റ​ക്‌​ട​ർ ഡോ.​ഇ. പു​ഷ്പ​ല​ത സ്വാ​ഗ​ത​വും, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഡോ.​വി.​പി.​സി. ഉ​ബൈ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.
More News