University News
ബി​പി​എ ഫ​ലം
ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ബി​പി​എ മേ​ഴ്സി ചാ​ൻ​സ് (ആ​ന്വ​ൽ സ്കീം) ​പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​ഡ് സ്പെ​ഷ്ൽ എ​ഡ്യു​ക്കേ​ഷ​ൻ പ​രീ​ക്ഷ

സെ​പ്റ്റം​ബ​ർ 14ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (2015 സ്കീം) (​റ​ഗു​ല​ർ)(201517 ബാ​ച്ച്), സെ​പ്റ്റം​ബ​ർ 15ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (2015 സ്കീം) (​റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) (201618 ബാ​ച്ച്) പ​രീ​ക്ഷ​യ്ക്കും 18 വ​രെ (50 രൂ​പ പി​ഴ​യോ​ടെ ആ​ഗ​സ്റ്റ് 21, 125 രൂ​പ പി​ഴ​യോ​ടെ ആ​ഗ​സ്റ്റ് 23) ഫീ​സ​ട​ച്ച് ഓ​ഫ്ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എ​ൽ​എ​ൽ​ബി മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്: അ​ധ്യാ​പ​ക​ർ ഹാ​ജ​രാ​ക​ണം

ജ​നു​വ​രി മു​ത​ൽ ജൂ​ലൈ വ​രെ ന​ട​ന്ന വി​വി​ധ ഇ​ന്‍റ​ഗ്രേ​റ്റ​ഡ്, യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ലോ ​കോ​ള​ജു​ക​ളി​ലെ റ​ഗു​ല​ർ ക്ലാ​സു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്ത് 18 മു​ത​ൽ ആ​രം​ഭി​ക്കും. മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട എ​ല്ലാ അ​ധ്യാ​പ​ക​രും നി​ർ​ബ​ന്ധ​മാ​യും മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ ഹാ​ജ​രാ​ക​ണം.

ബി​കോം ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ത്രീ​മെ​യി​ൻ (റീ​സ്ട്ര​ക്ചേ​ർ​ഡ്) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും സെ​പ്റ്റം​ബ​ർ 15 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്) ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ട്, നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും സെ​പ്റ്റം​ബ​ർ എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം.

എ​ൽ​എ​ൽ​ബി ഫ​ലം

ഒ​ന്നാം വ​ർ​ഷം (ത്രി​വ​ത്സ​രം) & മൂ​ന്നാം വ​ർ​ഷം (പ​ഞ്ച​വ​ത്സ​രം) (പു​തി​യ സ്കീം 1998 ​അ​ഡ്മി​ഷ​ൻ) & ഒ​ന്നാം വ​ർ​ഷം (ത്രി​വ​ത്സ​രം) (പ​ഴ​യ സ്കീം 1998​ന് മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) (മേ​ഴ്സി ചാ​ൻ​സ്) ഏ​പ്രി​ൽ 2017 എ​ൽ​എ​ൽ​ബി വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും സെ​പ്റ്റം​ബ​ർ 28 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​കോം ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (ആ​ന്വ​ൽ സ്കീം ​ത്രീ മെ​യി​ൻ)(​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ർ 11 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ​സ്‌​സി കം​പ്യൂ​ർ സ​യ​ൻ​സ് /ബി​സി​എ സ​പ്ലി​മെ​ന്‍റ​റി ഫ​ലം

2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ബി​സി​എ ഓ​ണ്‍​ലൈ​ൻ സ​പ്ലി​മെ​ന്‍റ​റി (പു​തി​യ സ്കീം) ​പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും സെ​പ്റ്റം​ബ​ർ 28 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​എ​സ്‌​സി പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

21ന് ​തു​ട​ങ്ങു​ന്ന ബി​എ​സ്‌​സി(​ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് മൂ​ന്ന് മെ​യി​ൻ വി​ഷ​യ​ങ്ങ​ളു​ടെ മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യ്ക്ക് പാ​ള​യം എ​സ്ഡി​ഇ, ചാ​ത്ത​ന്നൂ​ർ എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജ് എ​ന്നി​വ മാ​ത്ര​മാ​യി​രി​ക്കും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ. തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, ഗ​വ. ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം ഓ​ൾ​സെ​യി​ന്‍റ്സ് കോ​ള​ജ് എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ പാ​ള​യം എ​സ്ഡി​ഇ​യി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ​യെ​ഴു​ത​ണം. കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ചാ​ത്ത​ന്നൂ​ർ എ​സ്എ​ൻ കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ​യെ​ഴു​ത​ണം. ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജി​ൽ ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ​യെ​ഴു​ത​ണം.

ബി​ആ​ർ​ക്ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ (2013 സ്കീം) ​ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ ബി​എ അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ​യും ഏ​പി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ​യും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി ഓ​ണ്‍​ലൈ​നാ​യും ഓ​ഫ്ലൈ​നാ​യും അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഇ​ജെ ഢ ​സെ​ക്‌​ഷ​നി​ൽ (റീ​വാ​ല്യു​വേ​ഷ​ൻ) 17 മു​ത​ൽ 26 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

ഡി​ടി​എ​സ് ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് (ഡി​ടി​എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ എ​ട്ട്.

എം​ബി​എ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ന​ട​ത്തു​ന്ന എം​ബി​എ (ഫു​ൾ​ടൈം 201719) കോ​ഴ്സി​ന് ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 18നും, 21​നും രാ​വി​ലെ 10ന് ​ആ​ല​പ്പു​ഴ, അ​ടൂ​ർ, പു​ന​ലൂ​ർ, കു​ണ്ട​റ സെ​ന്‍റ​റു​ക​ളി​ൽ ന​ട​ത്തും. അ​ലോ​ട്ട്മെ​ന്‍റ് പ്രോ​സ​സി​ൽ പ​ങ്കെ​ടു​ക്കാ​ത്ത കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ഗ​ങ​അ​ഠ, ഇ​ങ​അ​ഠ അ​ല്ലെ​ങ്കി​ൽ ഇ​അ​ഠ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ വാ​ലി​ഡ് സ്കോ​ർ ഉ​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം.

ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി സി​ബി​സി​എ​സ് പോ​ളി​മ​ർ കെ​മി​സ്ട്രി​യു​ടെ പ്രാ​ക്റ്റി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 22 മു​ത​ൽ അ​ത​ത് കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എ​സ്ഡി​ഇ യു​ജി/​പി​ജി കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ തീ​യ​തി നീ​ട്ടി

സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ന്‍റ്സ് എ​ഡ്യു​ക്കേ​ഷ​ന്‍റെ യു.​ജി അ​ഡ്മി​ഷ​ന് 31 വ​രെ ഫൈ​ൻ കൂ​ടാ​തെ​യും സെ​പ്റ്റം​ബ​ർ 15 വ​രെ 100 രൂ​പ ഫൈ​നോ​ടെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പി.​ജി കോ​ഴ്സു​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ 15 വ​രെ ഫൈ​ൻ കൂ​ടാ​തെ അ​പേ​ക്ഷി​ക്കാം.