ഐഐഎംസിയിൽ അക്കാദമിക് അസോസിയേറ്റ്
കോട്ടയം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ ദക്ഷിണ മേഖലാ കേന്ദ്രത്തിൽ അക്കാദമിക അസോസിയേറ്റി(മലയാളം)ന്റെ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം. ബയോഡേറ്റ iimckottay am201
[email protected] എന്ന ഇമെയിൽ വിലാസത്തിൽ ലഭിച്ചിരിക്കണം. 21 നാണ് ഇന്റർവ്യൂ. വിവരങ്ങൾക്ക് www.iimc.gov.in