University News
ഗ​വേ​ഷ​ണ പ​ഠ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രിക്കും
തൃ​​​ശൂ​​​ർ: കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി കോ​​​ള​​​ജ് മ​​​ല​​​യാ​​​ള ഭാ​​​ഷാ സാ​​​ഹി​​​ത്യ അ​​​ധ്യാ​​​പ​​​ക​​​രു​​​ടേ​​​യും ഗ​​​വേ​​​ഷ​​​ണ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടേ​​​യും പ​​​ഠ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സാ​​​ഹി​​​ത്യ​​​ലോ​​​കം ദ്വൈ​​​മാ​​​സി​​​ക പ്ര​​​ത്യേ​​​ക പ​​​തി​​​പ്പ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്നു. അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ 15. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ക്കാ​​​ദ​​​മി ഓ​​​ഫീ​​​സി​​​ൽ​​​നി​​​ന്ന് അ​​​റി​​​യാം.
More News