ബിഎച്ച്എം സീറ്റൊഴിവ്
പാലാ: പാലാ രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കേറ്ററിംഗ് ടെക്നോളജി നടത്തുന്ന എഐസിടിഇയുടെയും എംജി യൂണിവേഴ്സിറ്റിയുടെയും അംഗീകാരമുള്ള ബിഎച്ച്എം നാലു വർഷ ഡിഗ്രി കോഴ്സിൽ ഏതാനും സീറ്റുകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ളവർ 04822 239508, 9447568821 ഫോൺ നന്പറുകളിൽ ബന്ധപ്പെടണം.