University News
പ​രീ​ക്ഷാ പ​രി​ശീ​ല​നം
കോ​ട്ട​യം: കോ​​ഓ​​പ്പ​​റേ​​റ്റീ​​വ് സ​​ർ​​വീ​​സ് എ​​ക്സാ​​മി​​നേ​​ഷ​​ൻ ബോ​​ർ​​ഡ് സ​​ഹ​​ക​​ര​​ണ​​വ​​കു​​പ്പി​​ലെ ജൂ​ണി​​യ​​ർ ക്ലാ​​ർ​​ക്ക് ത​​സ്തി​​ക​​ക​​ളി​​ലേ​​ക്കു​​ള്ള പ​​രി​​ശീ​​ല​​നം എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യി​​ൽ തു​ട​ങ്ങും. 0481 2731025, 7559940413.
More News