University News
പെ​രി​യ​കു​ളം മേ​രി​മാ​താ കോ​ള​ജി​ൽ സീറ്റൊഴിവ്
തേ​നി: മ​ധു​ര കാ​മ​രാ​ജ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ലു​ള്ള പെ​രി​യ​കു​ളം മേ​രി​മാ​താ ആ​ർ​ട്ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ യു​ജി, പി​ജി എം​ഫി​ൽ കോ​ഴ്സു​ക​ളി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക് 09488225999, 09445875099 www.marymathac mi.com.
More News