University News
സേവ്യർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ജ​നു​വ​രി ഏ​ഴി​ന്
രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും പ​​ഴ​​ക്കം ചെ​​ന്ന ബി​​സി​​ന​​സ് സ്കൂ​​ളു​​ക​​ളി​​ൽ ഒ​​ന്നാ​​യ സേ​​വ്യ​​ർ ലേ​​ബ​​ർ റി​​ലേ​​ഷ​​ൻ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ന​​ട​​ത്തു​​ന്ന മാ​​നേ​​ജ്മെ​​ന്‍റ് അ​​ഭി​​രു​​ചി പ​​രീ​​ക്ഷ​​യ്ക്ക് ഇ​​പ്പോ​​ൾ അ​​പേ​​ക്ഷി​​ക്കാം. ജം​​ഷ​​ഡ്പു​​ർ ആ​​സ്ഥാ​​ന​​മാ​​യി 1949ലാ​​ണ് സേ​​വി​​യ​​ർ ലേ​​ബ​​ർ റി​​ലേ​​ഷ​​ൻ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് (എ​​ക്സ് എ​​ൽ​​ആ​​ർ​​ഐ) സ്ഥാ​​പി​​ത​​മാ​​യ​​ത്.

ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ന​​ട​​ത്തു​​ന്ന മാ​​നേ​​ജ്മെ​​ന്‍റ് അ​​ഭി​​രു​​ചി പ​​രീ​​ക്ഷ​​യാ​​യ സേ​​വ്യ​​ർ ആ​​പ്റ്റി​​റ്റ്യൂ​​ഡ് ടെ​​സ്റ്റ് (എ​​ക്സാ​​റ്റ്) രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ജ​​നു​​വ​​രി ഏ​​ഴി​​നു ന​​ട​​ത്തും. സേ​​വ്യ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി(​​എ​​ക്സ്എ​​എം​​ഐ)​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലാ​​ണ് എ​​ക്സാ​​റ്റ്. രാ​​ജ്യ​​ത്തെ 150ൽ​​പ്പ​​രം ബി​​സി​​ന​​സ് സ്കൂ​​ളു​​ക​​ളി​​ൽ അ​​ഡ്മി​​ഷ​​ന് എ​​ക്സാ​​റ്റ് സ്കോ​​ർ പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ട്.​​എ​​ക്സ്എ​​ൽ​​ആ​​ർ​​ഐ​​യി​​ലാ​​ണ് അ​​ഡ്മി​​ഷ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തെ​​ങ്കി​​ൽ ബി​​സി​​ന​​സ് മാ​​നേ​​ജ്മെ​​ന്‍റ്, ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ് മാ​​നേ​​ജ്മെ​​ന്‍റ്, ഗ്ലോ​​ബ​​ൽ ബി​​സി​​ന​​സ് മാ​​നേ​​ജ്മെ​​ന്‍റ്, ജ​​ന​​റ​​ൽ മാ​​നേ​​ജ്മെ​​ന്‍റ് പ്രോ​​ഗ്രാം എ​​ന്നി​​വ​​യി​​ൽ ഏ​​തെ​​ങ്കി​​ലും ഒ​​ന്നു സെ​​ല​​ക്ട് ചെ​​യ്യാം.

ന​​വം​​ബ​​ർ 30 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. ക്രെ​​ഡി​​റ്റ്, ഡെ​​ബി​​റ്റ് കാ​​ർ​​ഡ് ഉ​​പ​​യോ​​ഗി​​ച്ചോ ഡി​​ഡി​​യാ​​യോ അ​​പേ​​ക്ഷാ ഫീ​​സ് അ​​ട​​യ്ക്കാം. 1650 രൂ​​പ​​യാ​​ണു പ​​രീ​​ക്ഷാ​​ഫീ​​സ്. എ​​ക്സ്എ​​ൽ​​ആ​​ർ​​ഐ പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് കൂ​​ടി അ​​പേ​​ക്ഷി​​ക്കാ​​ൻ 300 രൂ​​പ കൂ​​ടി അ​​ധി​​കം ന​​ൽ​​കി​​യാ​​ൽ മ​​തി.

ക്രെ​​ഡി​​റ്റ്/​​ഡെ​​ബി​​റ്റ് കാ​​ർ​​ഡ് ഉ​​പ​​യോ​​ഗി​​ച്ചും ഐ​​ഡി​​ബി​​ഐ ബാ​​ങ്കി​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​ത്ത ശാ​​ഖ​​ക​​ളി​​ലും ഫീ​​സ് അ​​ട​​യ്ക്കാം. ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്കും 2018 ജൂ​​ണ്‍ 10നു ​​മു​​ന്പ് ഫ​​ലം പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​വ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. അ​​ഡ്മി​​റ്റ് കാ​​ർ​​ഡു​​ക​​ൾ ഡി​​സം​​ബ​​ർ 20 മു​​ത​​ൽ ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം. ജ​​നു​​വ​​രി 31നു ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

കേ​​ര​​ള​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​വും കൊ​​ച്ചി​​യും പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളാ​​ണ്. ദു​​ബാ​​യി​​യി​​ലും പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മു​​ണ്ട്. അ​​ഗ​​ർ​​ത്ത​​ല, അ​​ഹ​​ദാ​​ബാ​​ദ്, അ​​ല​​ഹ​​ബാ​​ദ്, അ​​മൃ​​ത്‌​സ​​ർ, ബം​​ഗ​​ളൂ​​രു, ബേ​​റാം​​പൂ​​ർ, ഭോ​​പ്പാ​​ൽ, ഭു​​വ​​നേ​​ശ്വ​​ർ, ചി​​ഗ​​ഡ്, ചെ​​ന്നൈ, കോ​​യ​​ന്പ​​ത്തൂ​​ർ, ക​​ക്ക്, ഡെ​​റാ​​ഡൂ​​ണ്‍, ഡെ​​ൽ​​ഹി, ഗോ​​വ, ഗ്രേ​​റ്റ​​ർ നോ​​യി​​ഡ, ഗു​​ഡ്ഗാ​​വ്, ഗോ​​ഹ​​ട്ടി, ഹൈ​​ദ​​രാ​​ബാ​​ദ്, ഇ​​ൻ​​ഡോ​​ർ, ജ​​ബ​​ൽ​​പൂ​​ർ, ജ​​യ്പൂ​​ർ, ജ​​മ്മു, ജം​​ഷ​​ഡ്പൂ​​ർ, കാ​​ണ്‍​പൂ​​ർ, കോ​​ൽ​​ക്ക​​ത്ത, ല​​ക്നോ, മം​​ഗ​​ലാ​​പു​​രം, മും​​ബൈ, നാ​​ഗ്പൂ​​ർ, നാ​​സി​​ക്, നോ​​യി​​ഡ, പാ​​റ്റ്ന, പൂ​​ന, റാ​​യ്പൂ​​ർ, റാ​​ഞ്ചി, റൂ​​ർ​​ക്ക​​ല, സാം​​ബ​​ൽ​​പൂ​​ർ, സൂ​​റ​​റ്റ്, തി​​രു​​ച്ചി​​റ​​പ്പ​​ള്ളി, ഉ​​ദ​​യ്പൂ​​ർ, ബ​​റോ​​ഡ്, വാ​​ര​​ണാ​​സി, വി​​ജ​​യ​​വാ​​ഡ, വി​​ശാ​​ഖ​​പ​​ണം എ​​ന്നി​​വ​​യാ​​ണു മ​​റ്റു പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ. എ​​ക്സാ​​റ്റി​​ന് അ​​പേ​​ക്ഷി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം അ​​ത​​തു കോ​​ള​​ജു​​ക​​ളി​​ലേ​​ക്കു പ്ര​​ത്യേ​​കം അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം.

സേ​​വ്യ​​ർ ലോ​​ബ​​ർ റി​​ലേ​​ഷ​​ൻ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് (എ​​ക്സ്എ​​ൽ​​ആ​​ർ​​ഐ ജം​​ഷ​​ഡ്പൂ​​ർ), സേ​​വ്യ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് (എ​​ക്സ്ഐ​​എം ഭു​​വ​​നേ​​ശ്വ​​ർ), സേ​​വ്യ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് എ​​ന്‍റ​​ർ​​പ്ര​​ണ​​ർ​​ഷി​​പ് (എ​​ക്സ്ഐ​​എം​​ഇ ബാം​​ഗ​​ളൂ​​രു), സേ​​വ്യ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഡെ​​വ​​ല​​പ്മെ​​ന്‍റ് ആ​​ക്‌ഷൻ ആ​​ൻ​​ഡ് സ്റ്റ​​ഡീ​​സ് (എ​​ക്സ്ഐ​​ഡി​​എ​​എ​​സ് ജ​​ബ​​ൽ​​പൂ​​ർ), സേ​​വ്യ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് (എ​​ക്സ്ഐ​​എ​​സ്എ​​സ് റാ​​ഞ്ചി), ല​​യോ​​ള ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ബി​​സി​​ന​​സ് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ (എ​​ൽ​​ഐ​​ബി​​എ ചെ​​ന്നൈ), സേ​​വ്യ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് റി​​സ​​ർ​​ച്ച് മും​​ബൈ എ​​ന്നി​​വ ഉ​​ൾ​​പ്പ​​ടെ നൂ​​റ്റ​​ന്പ​​തി​​ല​​ധി​​കം പ്ര​​മു​​ഖ മാ​​നേ​​ജ്മെ​​ന്‍റ് സ്ഥാ​​പ​​ന​​ങ്ങ​​ൾ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ മാ​​നേ​​ജ്മെ​​ന്‍റ് പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്കു​​ള്ള അ​​ഡ്മി​​ഷ​​ന് എ​​ക്സാ​​റ്റ് സ്കോ​​റാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

രാ​​വി​​ലെ പ​​ത്തു മു​​ത​​ൽ ഉ​​ച്ച​​യ്ക്ക് ഒ​​ന്ന​​ര വ​​രെ​​യാ​​ണ് എ​​ക്സാ​​റ്റ്. ഇ​​തി​​ൽ ക്വാ​​ണ്ടി​​റ്റേ​​റ്റീ​​വ് എ​​ബി​​ലി​​റ്റി, ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ് എ​​ബി​​ലി​​റ്റി, ലോ​​ജി​​ക്ക​​ൽ റീ​​സ​​ണിം​​ഗ്, ഡി​​സി​​ഷ​​ൻ മേ​​ക്കിം​​ഗ്, ഇം​​ഗ്ലീ​​ഷ് എ​​സേ റൈ​​റ്റിം​​ഗ്, ജ​​ന​​റ​​ൽ അ​​വ​​യ​​ർ​​ന​​സ് എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്നു.
ഫോ​​ണ്‍: : 1800 419 2929. വെ​​ബ്സൈ​​റ്റ്: www. xatonline.net. in, www. xlri.ac.in, www. xlri. edu. ഇ​​മെ​​യി​​ൽ: admissions@ xatonline.in.
വി​​ലാ​​സം: ചെ​​യ​​ർ​പേ​​ഴ്സ​​ണ്‍ അ​​ഡ്മി​​ഷ​​ൻ, എ​​ക്സ്എ​​ൽ​​ആ​​ർ​​ഐ, സ​​ർ​​ക്യൂ​​ട്ട് ഹൗ​​സ് ഏ​​രി​യ (ഈ​​സ്റ്റ്), ജം​​ഷ​​ഡ്പൂ​​ർ 831001.
More News