University News
എം​എ​സ് സി ​അ​പ്ലൈ​ഡ് സു​വോ​ള​ജി ബി​പി​എ​ൽ പ്ര​വേ​ശ​നം
എം​എ​സ് സി ​അ​പ്ലൈ​ഡ് സു​വോ​ള​ജി പ്ര​വേ​ശ​ന പ​രീ​ക്ഷാ റാ​ങ്ക്‌​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട മു​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ലെ ബി​പി​എ​ൽ അ​പേ​ക്ഷ​ക​ർ 21ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ബി​പി​എ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സു​വോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക്ക​ണം.

പി​ജി പ്ര​വേ​ശ​നം

ഏ​ക​ജാ​ല​ക പി​ജി പ്ര​വേ​ശ​നം ഒ​ന്ന്, ര​ണ്ട് അ​ലോ​ട്ട്മെ​ന്‍റു​ക​ൾ ല​ഭി​ച്ച​വ​ർ​ക്ക് ഇ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ട് വ​രെ കോ​ള​ജ്, പ​ഠ​ന​വ​കു​പ്പി​ൽ പ്ര​വേ​ശ​ന​ത്തി​ന് റി​പ്പോ​ർ​ട്ട് ചെ​യ്യാം.
എ​യ്ഡ​ഡ് കോ​ള​ജി​ൽ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​ന​ത്തി​ന് 21ന് ​ഉ​ച്ച​യ്ക്ക് 12 വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യാം. റി​പ്പോ​ർ​ട്ട് ചെ​യ്ത​വ​രു​ടെ റാ​ങ്ക്‌​ലി​സ്റ്റ് ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​ന് കോ​ള​ജ് നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത ഒ​ഴി​വി​ൽ അ​ത​ത് കോ​ള​ജു​ക​ളാ​ണ് പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​ത്. കോ​ള​ജി​ലേ​ക്ക് അ​യ​ച്ച റാ​ങ്ക്‌​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ 21ന് ​ഉ​ച്ച​യ്ക്ക് 12ന​കം കോ​ള​ജി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. പി​ജി മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് 21ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ഫോ​ണ്‍: 0494 2407016, 2407017.

എം​എ​സ് സി ​സൈ​ക്കോ​ള​ജി അ​ലോ​ട്ട്മെ​ന്‍റ്

എം​എ​സ് സി ​സൈ​ക്കോ​ള​ജി പ്ര​വേ​ശ​ന പ​രീ​ക്ഷാ പു​തു​ക്കി​യ റാ​ങ്ക്ലി​സ്റ്റും ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റും വെ​ബ്സൈ​റ്റി​ൽ. അ​ലോ​ട്ട്മെ​ന്‍റ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ 21, 22 തി​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം മൂ​ന്നി​ന​കം എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം കോ​ള​ജി​ൽ ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ട​ണം.

എം​സി​എ ക്ലാ​സ്

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എം​സി​എ ക്ലാ​സ് 21ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ ഡി​സം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം

സ​ർ​വ​ക​ലാ​ശാ​ലാ സു​വ​ർ​ണ്ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ർ​വ​ക​ലാ​ശാ​ലാ അ​റ​ബി പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ സ​ന്പൂ​ർ​ണ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം സെ​പ്റ്റം​ബ​ർ 12ന് ​കാ​ന്പ​സി​ൽ ന​ട​ത്തു​ന്നു. അ​തി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘാ​ട​ക സ​മി​തി യോ​ഗം ഇ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ഠ​ന​വി​ഭാ​ഗം ഹാ​ളി​ൽ ചേ​രും. വൈ​സ് ചാ​ൻ​സ​ല​റും ര​ജി​സ്ട്രാ​റും പ​ങ്കെ​ടു​ക്കു​ന്ന ആ​ലോ​ച​നാ യോ​ഗ​ത്തി​ൽ എ​ല്ലാ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​ഠ​ന​വി​ഭാ​ഗം മേ​ധാ​വി ഡോ.​എ.​ബി. മൊ​യ്തീ​ൻ​കു​ട്ടി അ​റി​യി​ച്ചു.
More News