University News
എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
23ന് ​ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ 25ലേ​ക്ക് മാ​റ്റി​വ​ച്ചി​രി​ക്കു​ന്നു.

ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ കൈ​പ്പ​റ്റ​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം 21 മു​ത​ൽ പാ​ള​യം എ​സ്ഡി​ഇ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ ഓ​ഫ് ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പാ​ള​യം എ​സ്ഡി​ഇ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കൈ​പ്പ​റ്റേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.


എം​വി​എ ഇ​ൻ പെ​യി​ന്‍റിം​ഗ്, എം​വി​എ ഇ​ൻ ആ​ർ​ട് ഹി​സ്റ്റ​റി കോ​ഴ്സ്: അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു

രാ​ജാ ര​വി വ​ർ​മ്മ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ വി​ഷ്വ​ൽ ആ​ർ​ട്സി​ലേ​ക്ക് മാ​സ്റ്റ​ർ ഓ​ഫ് വി​ഷ്വ​ൽ ആ​ർ​ട്സ് ഇ​ൻ പെ​യി​ന്‍റിം​ഗ്, മാ​സ്റ്റ​ർ ഓ​ഫ് വി​ഷ്വ​ൽ ആ​ർ​ട്സ് ഇ​ൻ ആ​ർ​ട് ഹി​സ്റ്റ​റി എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. മേ​ൽ സൂ​ചി​പ്പി​ച്ച കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ​സ് ഇ​ൻ ഇം​ഗ്ലീ​ഷ് കോ​ഴ്സ്: അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു
സെ​ന്‍റ​ർ ഫോ​ർ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ടീ​ച്ചിം​ഗ് ന​ട​ത്തു​ന്ന ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ​സ് ഇ​ൻ ഇം​ഗ്ലീ​ഷ് എ​ന്ന ഹ്ര​സ്വ കാ​ല സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 25. കെ​യു​എ​ഫി​ൽ 2500 രൂ​പ അ​ട​ച്ച ഫീ ​റ​സീ​പ്റ്റ് അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ നി​ന്നോ പാ​ള​യ​ത്തു​ള്ള സെ​ന്‍റ​ർ ഫോ​ർ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ടീ​ച്ചിം​ഗി​ൽ നി​ന്നോ ല​ഭി​ക്കും.

എം​ബി​എ EVOLV പ​രീ​ക്ഷ

എം​ബി​എ (2014 സ്കീം ​റ​ഗു​ല​ർ/​ഫു​ൾ​ടൈം, യു​ഐ​എം, ഈ​വ​നിം​ഗ്, ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) 2015 അ​ഡ്മി​ഷ​ൻ​കാ​രു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ EVOLV പ​രീ​ക്ഷ 21 മു​ത​ൽ 31 വ​രെ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ