University News
ന​ഴ്സിം​ഗ് പാ​രാ​മെ​ഡി​ക്ക​ൽ കോ​ഴ്സ്: മൈ​നോ​റി​റ്റി ക്വോട്ടാ പ്ര​വേ​ശ​നം
തി​​രു​​വ​​ന​​ന്ത​​പു​​രം: ന്യൂ​​ന​​പ​​ക്ഷം പ​​ദ​​വി​​യു​​ള്ള സ്വ​​കാ​​ര്യ സ്വാ​​ശ്ര​​യ ന​​ഴ്സിം​​ഗ് പാ​​രാ​​മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ൽ ന്യൂ​​ന​​പ​​ക്ഷ സ​​മു​​ദാ​​യ​​ത്തി​​ൽ​​പ്പെ​​ട്ട വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി മാ​​റ്റി​​വ​​ച്ചി​​ട്ടു​​ള്ള സീ​​റ്റു​​ക​​ളി​​ലേ​​ക്കു പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന ബ​​ന്ധ​​പ്പെ​​ട്ട ന്യൂ​​ന​​പ​​ക്ഷ വി​​ദ്യാ​​ർ​​ഥി​​ക​​ളും പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ ക​​മ്മീ​​ഷ​​ണ​​റു​​ടെ www.cee.ker ala.gov.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ സ​​മു​​ദാ​​യ​​ത്തി​​നു നേ​​രെ ന​​ൽ​​കി​​യി​​ട്ടു​​ള്ള ക​​മ്യൂ​​ണി​​റ്റി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ന്‍റെ പ്രോ​​ഫോ​​ർ​​മ​​യു​​ടെ​​യും വി​​ദ്യാ​​ർ​​ഥി​​യു​​ടെ വ്യ​​ക്തി​​ഗ​​ത വി​​വ​​ര​​ങ്ങ​​ളു​​ടെ പ്രോ​​ഫോ​​ർ​​മ​​യു​​ടെ​​യും പ്രി​​ന്‍റൗ​​ട്ട് എ​​ടു​​ക്ക​ണം.
ഫോ​​ണ്‍: 0471 2339101, 2339102, 2339103, 2339104.
More News