University News
പ്ല​സ്‌​ വ​ണ്‍ മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റ് ഫ​ലം 21ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ്‌​​​വ​​​ണ്‍ മൂ​​​ന്നാം സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ഫ​​​ലം അ​​​ഡ്മി​​​ഷ​​​ന്‍ വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www.hscap.kerala.gov.in ലെSUPPLEMENTARY RESULTS ​​​എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ 21ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ല്‍പ​​​രി​​​ശോ​​​ധി​​​ക്കാം.

അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ര്‍ ലി​​​ങ്കി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടു പേ​​​ജു​​​ള​​​ള അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് സ്ലി​​​പ്പു​​​മാ​​​യി ല​​​ഭി​​​ച്ച സ്‌​​​കൂ​​​ളി​​​ല്‍ 22ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​മ്പ് സ്ഥി​​​ര​​​പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണ​​​മെ​​ന്നു ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.

സം​​​വ​​​ര​​​ണ​​​ത​​​ത്വം അ​​​നു​​​സ​​​രി​​​ച്ചു നി​​​ല​​​വി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന വേ​​​ക്ക​​​ന്‍​സി ജി​​​ല്ല ഒ​​​രു യൂ​​​ണി​​​റ്റാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച് വി​​​വി​​​ധ കാ​​​റ്റ​​​ഗ​​​റി സീ​​​റ്റു​​​ക​​​ളാ​​​ക്കി​​​യാ​​​ണ് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​നു പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടു​​​ള​​​ള​​​ത്.
More News