University News
നാ​​ഷ​​ണ​​ല്‍ മീ​​ന്‍​സ് കം ​​മെ​​രി​​റ്റ് സ്‌​​കോ​​ള​​ര്‍​ഷി​​പ് പ​​രീ​​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍/​​​എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ എ​​​ട്ടാം ക്ലാ​​​സി​​​ല്‍ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി എ​​​സ്‌​​​സി​​​ഇ​​​ആ​​​ര്‍​ടി മീ​​​ന്‍​സ് കം ​​​മെ​​​രി​​​റ്റ് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് പ​​​രീ​​​ക്ഷ ന​​​ട​​​ത്തും. ഈ ​​​അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍​ഷം സ്റ്റേ​​​റ്റ് സി​​​ല​​​ബ​​​സി​​​ല്‍ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു പ​​​ങ്കെ​​​ടു​​​ക്കാം.

ന​​​വം​​​ബ​​​ര്‍ അ​​​ഞ്ചി​നു ന​​​ട​​​ക്കു​​​ന്ന പ​​​രീ​​​ക്ഷ​​​യ്ക്ക് ഓ​​​ണ്‍​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.
വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സി​​​ല്‍നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന വ​​​രു​​​മാ​​​ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം.

വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ www.scert.keral a.gov.in ല്‍ ​​​ല​​​ഭി​​​ക്കും.
More News