University News
സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ
കൊ​​​ച്ചി: കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി​​​യു​​​ടെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പൂ​​​ഞ്ഞാ​​​ർ മോ​​​ഡ​​​ൽ പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജി​​​ൽ 20172018 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്ക് ഒ​​​ന്നാം വ​​​ർ​​​ഷ എ​​​ഞ്ചി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​ൽ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് എ​​ൻ​​ജി​​​നി​​​യ​​​റിം​​​ഗ്, കം​​​പ്യൂ​​​ട്ട​​​ർ ഹാ​​​ർ​​​ഡ്‌​​​വെ​​​യ​​​ർ എ​​​ൻ​​ജി​​നി​​​യ​​​റിം​​​ഗ് എ​​​ന്നീ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ൽ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് 23ന് ​​​സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ത്തും. എ​​​സ്‌​​​സി, എ​​​സ്ടി, ഒ​​​ഇ​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കു ഫീ​​​സ് ആ​​​നു​​​കൂ​​​ല്യം ഉ​​​ണ്ടാ​​​കും. ഒ​​​ബി​​​സി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും കെ​​​പി​​​സി​​​ആ​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ന്ന ഇ​​​ത​​​ര സ​​​മു​​​ദാ​​​യ​​​ത്തി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഈ ​​​അ​​​ധ്യ​​​യ​​​ന​ വ​​​ർ​​​ഷം മു​​​ത​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും. ഇ​​​തു​​​വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​തി​​​രു​​​ന്ന​​​വ​​​ർ​​​ക്ക് നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ടാം. ഫോ​​​ണ്‍: 04822 209265 , 9495443206 , 8593025976.
More News