University News
യോ​ഗ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം
കൊ​​​ച്ചി: സ്റ്റേ​​​റ്റ് റി​​​സോ​​​ഴ്സ് സെ​​​ന്‍ററി​​​നു കീ​​​ഴി​​​ലു​​​ള​​​ള എ​​​സ്ആ​​​ർ​​​സി ക​​​മ്യൂ​​​ണി​​​റ്റി കോ​​​ള​​​ജ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന യോ​​​ഗ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സ​​​ന്പ​​​ർ​​​ക്ക ക്ലാ​​​സു​​​ക​​​ൾ പൊ​​​തു അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ വ്യ​​​ത്യ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള​​​ള​​​വ​​​ർ​​​ക്കും കോ​​​ഴ്സു പ​​​ഠി​​​ക്കാ​​ൻ അ​​​വ​​​സ​​​ര​​​മു​​​ണ്ട്. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും എ​​​സ്ആ​​​ർ​​​സി​​​യു​​​ടെ അം​​​ഗീ​​​കൃ​​​ത പ​​​ഠ​​​ന​​​കേ​​​ന്ദ്രം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. 31 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ലാ​​​സം: ഡ​​​യ​​​റ​​​ക്ട​​​ർ, സ്റ്റേ​​​റ്റ് റി​​​സോ​​​ഴ്സ് സെ​​​ന്‍റ​​​ർ, ന​​​ന്ദാ​​​വ​​​നം, വി​​​കാ​​​സ് ഭ​​​വ​​​ൻ പി​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം33. എ​​​സ്ആ​​​ർ​​​സി​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ​​​നി​​​ന്ന് അ​​​പേ​​​ക്ഷാ​​​ഫോ​​​റ​​​വും പ്രോ​​​സ്പെ​​​ക്ട​​​സും ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്തും അ​​​പേ​​​ക്ഷി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.src.kerala.gov.in/www.srccc.in വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഫോ​​​ണ്‍ 0471 2325101, 2325102
More News