University News
പ​രീ​ക്ഷാ തീ​യ​തി
കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല സെ​പ്റ്റം​ബ​ർ 15 മു​ത​ലാ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സെ​പ്റ്റം​ബ​ർ 13 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
സെ​പ്റ്റം​ബ​ർ 18 മു​ത​ലാ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് ബി​എ​ച്ച്എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സെ​പ്റ്റം​ബ​ർ 14 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി റെ​ഗു​ല​ർ (2016 സ്കീം) ​ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം & 2010 ​സ്കീം) തി​യ​റി പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മാ​ർ​ക്ക് ലി​സ്റ്റ് വി​ത​ര​ണം

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ തേ​ർ​ഡ് ബി​എ​ച്ച്എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ അ​ത​തു ഹോ​മി​യോ കോ​ള​ജു​ക​ളി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ അ​വ അ​ത​തു കോ​ള​ജു​ക​ളി​ൽ​നി​ന്നും കൈ​പ്പ​റ്റേ​ണ്ട​താ​ണ്.

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഫ​സ്റ്റ് ബി​യു​എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ മാ​ർ​ക്ക് ലി​സ്റ്റ് കോ​ള​ജി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ അ​വ കൈ​പ്പ​റ്റേ​ണ്ട​താ​ണ്.
More News