University News
ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ്: ട്ര​​​യ​​​ല്‍ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് ഡി​​​ഗ്രി കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രു​​​ടെ ട്ര​​​യ​​​ല്‍ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് www.lbscentre.in ല്‍ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഒ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ലേ​​​ക്കു​​​ള്ള ഓ​​​പ്ഷ​​​ന്‍ പു​​​ന​​​ര്‍​ക്ര​​​മീ​​​ക​​​ര​​​ണം 23ന് ​​​രാ​​​വി​​​ലെ 10വ​​​രെ ന​​​ട​​​ക്കും. സ​​​ര്‍​വീ​​​സ് ക്വാ​​​ട്ട​​​യി​​​ല്‍ അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രു​​​ടെ റാ​​​ങ്ക്‌​​​ലി​​​സ്റ്റ് വെ​​​ബ്‌​​​സൈ​​​റ്റി​​​ലു​​​ണ്ട്. ഫോ​​​ണ്‍: 0471 2560362, 63, 64, 65.
More News